ജാൻസണ്‍ സുരേഷ് ബാബു
Janson Suresh Babu
കൊല്ലം ജില്ലയിലെ കൊട്ടിയം സ്വദേശി. ഗായകനും ഏഷ്യാനെറ്റ് കോമഡി ബാലതാരവുമാണ് ജാൻസണ്‍ സുരേഷ് ബാബു. രണ്ടുവർഷം സപ്പോർട്ടിംഗ് ആർട്ടിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മൈലാപ്പൂർ എ കെ എം എച്ച് എസിൽ എട്ടാം ക്ലാസിലാണ് ജാൻസണ്‍ പഠിക്കുന്നത്. ഭരത് അവാർഡ് ജേതാവായ സലിം കുമാർ സംവിധാനം ചെയ്ത കംപാർട്ട്മെന്റ് ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചു.