ഹരിരാജ്

Hariraj

"സൈന്യം"  എന്ന സിനിമയിൽ ദിലീപിനും അഭിക്കും ഒപ്പം കേഡറ്റായി അഭിനയിച്ചവരിൽ ഒരാൾ ഹരിരാജ് ആയിരുന്നു. 

കുറച്ചു തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും ഇപ്പോൾ കൃഷിയും വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയുമൊക്കെ ആയി കോയമ്പത്തൂരിൽ താമസിക്കുന്നു. 2016 ൽ ഇറങ്ങിയ മനിതനിലും ഇദ്ദേഹം അഭിനയിച്ചിരുന്നു. 

കടപ്പാട് : സുനിൽ കുട്ടന്റെ എം3ഡിബി ഫേസ്ബുക് പോസ്റ്റ്.