Jump to navigation
തിരുവനന്തപുരം കാരേറ്റ് സ്വദേശിനിയാണ് ഗോപിക സുരേഷ്. തമിഴ് സിനിമ ആറാം വെട്രിമൈയിൽ നായികയായി അഭിനയിച്ചു. പുഴപോലവൾ മലയാള ചിത്രത്തിലെ നായികയാണ് ഗോപിക സുരേഷ്