വീമ്പ്

Veemb
Tagline: 
വാർത്തകൾ തുടരുന്നു
കഥാസന്ദർഭം: 

ഒരു 60 വയസ്സായ അമ്മയുടേയും ഓട്ടോ ഡ്രൈവറായ മകന്റെയും ജീവിതത്തിൽ തുടങ്ങി മകൻ വഴി ആ നാട്ടിൽ ഗുണ്ടായിസം കച്ചവടമാക്കിയ ഒരു കൂട്ടം ആളുകളുടെ ഇടയിൽ നടക്കുന്ന ഒരു ദിവസമാണ് കാഥാതന്തു.

നിർമ്മാണം: 

ഫാഷൻ ഫോട്ടോഗ്രാഫറായിരുന്ന വിവിയൻ രാധാകൃഷ്ണൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വീമ്പ്. രാജേഷ് മോഹനാണ് ചിത്രത്തിന്റെ നിർമ്മാണം. സുജിൻ മുരളി, ശില്പ ചന്ദ്രൻ, ഷാനവാസ് ഷറഫ്, ബൈജു ബാലൻ, മുസ്തഫ ഇബ്രാഹിം, രാജലക്ഷ്മി തുടങ്ങിയവർ കേന്ദ്രകഥാപാത്രങ്ങളെ  അവതരിപ്പിക്കുന്നു...പുതുമുഖങ്ങളുടെ കൂട്ടായ്മയാണ് ചിത്രം...                                               

Veembu Movie Official Trailer | Sujeesh V V | Rajalakshmi V V | Vivian Radhakrishnan