രാജലക്ഷ്മി

Rajalakshmi
തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 

സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ, മാടായിപ്പാറ തുടങ്ങിയ ചിത്രങ്ങളും നിരവധി ഡോക്യൂമെന്ററികളും സംവിധാനം ചെയ്ത എൻ എൻ ബൈജു ഒരുക്കുന്ന ചിത്രം 'രാജലക്ഷ്മി'. പി കെ ഭാഗ്യലക്ഷ്മിയാണ് കഥാ. തിരക്കഥ ഗാത്രി വിജയ്. സോണിയ മൽഹാർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു.