ലോല
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
നവാഗതനായ രമേശ് എസ് മകയിരം രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണ് ലോല. നവാഗതനായ രമേശ് എസ് മകയിരം രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രമാണിത്. പ്രശസ്ത കവി രാജൻ കൈലാസ് എഴുതുന്ന വരികൾക്ക് ഗിരീഷ് നാരായൺ സംഗീതം നിർവഹിക്കുന്ന മൂന്ന് ഗാനങ്ങളാണുള്ളത്. പുതുമുഖങ്ങൾ അഭിനയിക്കുന്ന ചിത്രത്തിൽ പുതിയ ഗായകരേയും പരിചയപ്പെടുത്തുന്നു.