കൊല്ലവർഷം 1193

Kollavarsham 1193
തിരക്കഥ: 
സംവിധാനം: 

മലയാളക്കരയെ ഒന്നാകെ ഞെട്ടിച്ച 2018 ലെ വെള്ളപ്പൊക്കത്തെ ആസ്പദമാക്കി നവാഗതനായ അമൽ നൗഷാദ് കഥയും തിരക്കഥയുമെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് കൊല്ലവർഷം 1193