കത്തി നൃത്തം

Katti Nrittam
സംവിധാനം: 

ബംഗാളി സംവിധായകന്‍ അനീക്ക് ചൗധരി ഒരുക്കുന്ന ആദ്യമലയാള സിനിമയാണ് കത്തി നൃത്തം. പി എസ് എസ് എന്റര്‍ടെെയ്ന്‍മെന്റ്സിന്റെ ബാനറില്‍ അനീക്ക് ചൗധരി തിരക്കഥയെഴുതി എഡിറ്റ് ചെയ്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ രാഹുല്‍ ശ്രീനിവാസന്‍,സാബൂജ് ബര്‍ദാന്‍,രുഗ്മണി സിര്‍ക്കര്‍,ആതിര സെന്‍ഗുപ്ത എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 

Katti Nrittam - Trailer | Aneek Chaudhuri, Rahul Sreenivasan, Aritra Sengupta