കാടോരം
സംവിധാനം:
സ്ത്രീശാക്തീകരണം പ്രമേയമാക്കി അണിയിച്ചൊരുക്കിയ സിനിമ -കാടോരം
കാട്ടിലകപ്പെട്ടുപോകുന്ന പെണ്‍കുട്ടി തന്‍റെ മുന്നിലെത്തുന്ന തടസങ്ങള്‍ ഓരോന്നായി നീക്കി രക്ഷപ്പെടുന്നതാണ് കാടോരത്തിന്‍റെ പ്രമേയം. പ്രതിസന്ധികളില്‍ കുരുങ്ങി അകപ്പെട്ടുപോകേണ്ടവരല്ല സ്ത്രീകളെന്ന് വിളിച്ച് പറയുകയാണ് ചിത്രത്തിലൂടെ.