ഇരട്ടചങ്കൻ
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സഹനിർമ്മാണം:
റിലീസ് തിയ്യതി:
Friday, 18 August, 2023
സംസ്ഥാനത്തെ കോളജുകളിലെ ലഹരിമരുന്ന് വിൽപ്പനയും സോഷ്യൽ മീഡിയയുടെ അമിത സ്വാധീനവും ഈ ചിത്രത്തിൻറെ പ്രമേയമാണ്. ക്രിസ്തു ജ്യോതി കോളജിലെ പൂർവ്വ വിദ്യാർത്ഥി ജോണി ആശംസയാണ് ചിത്രം കഥയും, തിരക്കഥയും, ഛായഗ്രഹണവും, സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
ക്രിസ്തു ജ്യോതി കോളജ് വിദ്യാത്ഥികൾ സർഗ്ഗ ക്ഷേത്രയിലെ കലാകാരന്മാർ എന്നിവരും അഭിനയിക്കുന്നു.