ഇളംവെയിൽ
കഥാസന്ദർഭം:
മണ്ണും മനുഷ്യനും തമ്മിലുള്ള ആത്മ ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാണ് ഇളംവെയിൽ. മണ്ണിനേയും കൃഷിയേയും സ്‌നേഹിയ്ക്കുന്ന രാഹുല്‍ എന്ന ഏഴാം ക്ലാസുകാരനിലൂടെയാണ് ഇളം വെയില്‍ എന്ന ചിത്രം മുന്നോട്ട് പോകുന്നത്.
തിരക്കഥ:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
റിലീസ് തിയ്യതി:
Friday, 13 November, 2015
ജനകീയ കൂട്ടായ്മയില്‍ ഷിജു ബാലഗോപാല്‍ സംവിധാനം ചെയ്ത 'ഇളംവെയില്‍'. 2015 ഐക്യരാഷ്ട്രസഭ മണ്ണ് വര്‍ഷമായി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഷിജു മണ്ണിനെ സ്‌നേഹിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് തന്റെ രണ്ടാമത്തെ ചിത്രവുമായി എത്തുന്നത്. സര്‍ഗ്ഗം ചിറ്റാരിപ്പറമ്പ് ഫിലിംസിന്റെ ബാനറില്‍ മുകുന്ദന്‍ കുര്‍മ്മയാണ് ചിത്രം നിര്‍മിയ്ക്കുന്നത്. ജനകീയ കൂട്ടായിമയായ കണ്ണൂര്‍ ടാക്കീസാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയ്ക്കുന്നത്.