ഹാഷ്‌ടാഗ്‌ അവൾക്കൊപ്പം

Hashtag Avalkkoppam

പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകി എ യു ശ്രീജിത്ത് കൃഷ്ണ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹാഷ്‌ടാഗ്‌ അവൾക്കൊപ്പം.