ചിരാത്

Chirathu
Tagline: 
Clay oil lamp
സംവിധാനം: 
നിർമ്മാണം: 

കേരളത്തിലെ പ്രകൃതിസുന്ദരമായ ഒരു ഗ്രാമത്തിൽ ജീവിക്കുന്ന മീരയും ഭർത്താവ് വിനോദും മകൾ കൃഷ്ണയും അടങ്ങുന്ന ഒരു കൊച്ചു കുടുംബത്തിൽ അറിഞ്ഞോ അറിയാതെയോ ഉണ്ടാകുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രതിസന്ധികളിൽ ഒറ്റപ്പെട്ടുപോകുന്ന ഒരു പെണ്ണിന്റെ തീവ്രമായ ജീവിതാനുഭവങ്ങളുടെ നേർക്കാഴ്ചയാണ് ഈ ചിത്രം. ജീവിതത്തിലുണ്ടാകുന്ന പ്രതിസന്ധികളെ തരണം ചെയ്തു മുന്നോട്ടു പോകണമെന്നുള്ള സന്ദേശമാണ് ഈ ചിത്രം നൽകുന്നത്.