ചില സാങ്കേതിക കാരണങ്ങളാൽ

Chila Sankethika karanangalal
Runtime: 
78മിനിട്ടുകൾ

 'സ്വപ്നതീരം' എന്നൊരു ഫേസ്ബുക്ക് കൂട്ടായ്മയുടെ ആദ്യ കൂടിച്ചേരലിനായി അഞ്ചംഗസംഘം നടത്തുന്ന യാത്രയാണ് ഈ സിനിമയുടെ  ഇതിവൃത്തം.