ആനന്ദ് മോണാലിസ മരണവും കാത്ത്

Released
Anand Monalisa Waits for Death
കഥാസന്ദർഭം: 

പ്രത്യാശയ്‌ക്ക് യാതൊരു വകയുമില്ലാത്ത, ഉടനടി മരണത്തെ സ്വീകരിച്ചേ മതിയാകൂ എന്ന അവസ്ഥയില്‍ കഴിയുന്ന ഡേറ്റിംഗിനെ കുറിച്ചും  ജീവിതശൈലികലെ കുറിച്ചും  വ്‌ളോഗുകൾ ചെയ്യുന്ന  ആനന്ദ് ഗൗതമൻ  എന്ന ചെറുപ്പക്കാരന്‍റെ ഉള്‍ക്കാഴ്‌ചയാണ് 'ആനന്ദ് മൊണാലിസ മരണവും കാത്ത്' എന്ന  സിനിമ. അയാളുടെ പിതാവും മരിച്ചുപോയ അമ്മയും സഹോദരനും സൗഹൃദങ്ങളും കവിതയും ഫോട്ടോഗ്രഫിയും സിനിമയിലെ കതാപത്താങ്ങായി നമ്മുടെ മുന്നിൽ എത്തുന്നു . സങ്കീര്‍ണമായ കുടുംബ പശ്ചാത്തലവും അതിനെ മറികടക്കുന്ന സ്നേഹവും സൗഹൃദവും ഇടയ്‌ക്കെത്തുന്ന സംഘര്‍ഷങ്ങളും നിറഞ്ഞതാണ് ഈ സിനിമ .

Runtime: 
83മിനിട്ടുകൾ
റിലീസ് തിയ്യതി: 
തിങ്കൾ, 11 December, 2023