3D സ്പേസ് സഫാരി
സംവിധാനം:
നിർമ്മാണം:
Runtime:
90മിനിട്ടുകൾ
3D സ്പേസ് സഫാരി" സൗരയൂഥത്തെക്കുറിച്ചുള്ള ഒരു സിനിമയാണ്. ഒരു ജ്യോതിശാസ്ത്രജ്ഞനും അദ്ദേഹത്തിന്‍റെ മകളും അവരുടെ ബന്ധുക്കളായ കുട്ടികളോട് ബഹിരാകാശത്തേയും സൗരയൂഥത്തേയും കുറിച്ച് വിവരിക്കുന്നതാണ് ഈ സിനിമയുടെ കഥ.
ഇത് ഒരു ഫിക്ഷന്‍ സിനിമയല്ല. ഇന്ത്യയിലെ ആദ്യത്തെ സയന്‍റിഫിക് - ഇന്‍ഫര്‍മേറ്റീവ് മൂവിയാണിത്. ഈ 3D സിനിമ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിക്കുകയും പ്രപഞ്ചത്തെക്കുറിച്ചുള്ള അറിവ് പകരുകയും ചെയ്യുന്നു.
ഇത് കണ്‍വര്‍ട്ടെഡ് 3D സിനിമയല്ല. Real 3D ആണ്.
ഇംഗ്ലീഷിലും മലയാളത്തിലുമായി റിലീസ് ചെയ്തു.