Jump to navigation
എൺപതോളം അമേരിക്കൻ സിനിമകൾക്ക് സംഗീതമൊരുക്കിയ ഹോളിവുഡ് സംഗീത സംവിധായകനാണ് ഇവാൻ ഇവാൻസ്. 8 തവണ ഗ്രാമി പുരസ്കാര ജേതാവായ ബിൽ ഇവാൻസിന്റെ മകനാണ് ഇദ്ദേഹം. വഴിയെ എന്ന മലയാള ചിത്രത്തിലൂടെ ഇന്ത്യൻ സിനിമയുടെ ഭാഗമായി.
വികിപീഡിയ