Daasan

എന്റെ പ്രിയഗാനങ്ങൾ

  • ഇളമാൻ കണ്ണിലൂടെ

    ഗഗ ഗപരിസ സനിധസ സരി
    ഗഗ ഗധപരിസ സനിധസ സരി
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ  I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഓ സലോമ ഹോ സലോമ
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഇളമാൻ കണ്ണിലൂടെ  I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഹെയ് സലോമ ഹാ സലോമാ…

    ദൂരത്ത് കണ്ടാൽ അറിയാത്ത ഭാവം
    അരികത്ത് വന്നാൽ ആതിരാ പാൽക്കുടം
    മുള്ളുള്ള  വാക്ക് മുനയുള്ള നോക്ക്
    കാണാത്തതെല്ലാം കാണുവാൻ കൗതുകം
    ഉലയുന്ന പൂമെയ് മദനന്റെ വില്ല്
    മലരമ്പ് പോലെ നിറമുള്ള നാണം
    വിടരുന്ന പനിനീർ പരുവം മനസ്സിനുള്ളിൽ
    ഹെയ് സലോമ സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഹെയ് സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    I am thinking of you
    I am thinking of you
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you

    ആആആആ…

    പതിനേഴിനഴക് കൊലുസ്സിട്ടകൊഞ്ചൽ
    ചിറകുള്ളമോഹം കൂന്തലിൽ കാർമുകിൽ
    നെഞ്ചം തുളുമ്പും മിന്നൽ തിടമ്പ്
    മിണ്ടുന്നതെല്ലാം പാതിരാപൂമഴ
    ചുണ്ടോട് ചുണ്ടിൽ നുരയുന്ന നാണം
    മെയ്യോടു ചേർത്താൽ ആറാട്ടുമേളം
    അനുരാഗ മുല്ലപ്പന്തൽ കനവാലെ
    ഹെയ് സലോമ സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഹെയ് സലോമ സലോമ സലോമ
    ഹെ ഹെയ് സലോമ സലോമ സലോമ
    ഗഗ ഗപരിസ സനിധസ സരി
    ഗഗ ഗധപരിസ സനിധസ സരി
    ഇളമാൻ കണ്ണിലൂടെ I am thinking of you
    ഇളനീർ കനവിലൂടെ I am thinking of you
    Walking in the moonlight I am thinking of you
    Listening to the rain drops I am thinking of you
    ഹെയ് സലോമ ഓ സലോമ
    ഓ സലോമ ഹോ സലോമ

Contribution History

തലക്കെട്ട് Edited on Log message
അഫ്സാന ലക്ഷ്മി Tue, 03/10/2023 - 02:25
വെളുത്ത മധുരം Tue, 03/10/2023 - 02:23
അഫ്സാന ലക്ഷ്മി Tue, 03/10/2023 - 02:22
അഫ്സാന ലക്ഷ്മി Tue, 03/10/2023 - 02:22
വെളുത്ത മധുരം Tue, 03/10/2023 - 02:18
ശിശിര കാരായി Tue, 03/10/2023 - 02:16
ശിശിര കാരായി Tue, 03/10/2023 - 02:16
വെളുത്ത മധുരം Tue, 03/10/2023 - 02:12
ജിജു ഒറപ്പടി Tue, 03/10/2023 - 02:11
ജിജു ഒറപ്പടി Tue, 03/10/2023 - 02:11
വെളുത്ത മധുരം Tue, 03/10/2023 - 02:08
വെളുത്ത മധുരം Tue, 03/10/2023 - 02:05
വെളുത്ത മധുരം Tue, 03/10/2023 - 02:03
വെളുത്ത മധുരം Tue, 03/10/2023 - 02:03
വെളുത്ത മധുരം Tue, 03/10/2023 - 02:03
സഖറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട് Mon, 02/10/2023 - 20:30
സഖറിയ പോത്തൻ ജീവിച്ചിരിപ്പുണ്ട് Mon, 02/10/2023 - 20:24
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് Sat, 30/09/2023 - 10:34
ക്ലാസ്‌മേറ്റ്സ് Thu, 21/09/2023 - 08:50
സോളമന്റെ തേനീച്ചകൾ Sat, 16/09/2023 - 05:20
ശിവ പാർവതി Sat, 16/09/2023 - 05:19
ശിവ പാർവതി Sat, 16/09/2023 - 05:19
ആർ ഡി എക്സ് Wed, 06/09/2023 - 02:45
ആയുഷ്മാൻ ഭവ Tue, 05/09/2023 - 03:59
ആയുഷ്മാൻ ഭവ Tue, 05/09/2023 - 03:24
ചട്ടമ്പിനാട് Sun, 03/09/2023 - 22:14
ആയുഷ്മാൻ ഭവ Sun, 03/09/2023 - 09:52
ആയുഷ്മാൻ ഭവ Sun, 03/09/2023 - 09:51
മേജർ രവി Thu, 31/08/2023 - 11:19
ഗൗരി കൃഷ്ണ Mon, 21/08/2023 - 07:12
ഗൗരി കൃഷ്ണ Mon, 21/08/2023 - 07:01
ഗൗരി കൃഷ്ണ Mon, 21/08/2023 - 07:01
പ്രണയ വിലാസം Sun, 20/08/2023 - 04:48
*കാതൽ മരങ്ങൾ പൂക്കണേ Sun, 20/08/2023 - 04:46
*നറുചിരിയുടെ മിന്നായം Sun, 20/08/2023 - 04:43
*നറുചിരിയുടെ മിന്നായം Sun, 20/08/2023 - 04:43
*നറുചിരിയുടെ മിന്നായം Sun, 20/08/2023 - 04:43
ശ്രീജിഷ് സുബ്രഹ്മണ്യം Sun, 20/08/2023 - 04:40
*കാതൽ മരങ്ങൾ പൂക്കണേ Sun, 20/08/2023 - 04:39
*കാതൽ മരങ്ങൾ പൂക്കണേ Sun, 20/08/2023 - 04:39
*കാതൽ മരങ്ങൾ പൂക്കണേ Sun, 20/08/2023 - 04:39
* ഈ ഉലകിൻ Sun, 20/08/2023 - 04:33
* ഈ ഉലകിൻ Sun, 20/08/2023 - 04:33
* ഈ ഉലകിൻ Sun, 20/08/2023 - 04:33
പാപ്പീ അപ്പച്ചാ Thu, 10/08/2023 - 11:03
പട്ടാളം Thu, 10/08/2023 - 11:01
പട്ടാളം Thu, 10/08/2023 - 10:59
*മേനേ പ്യാർ കിയ Wed, 09/08/2023 - 09:53
*മേനേ പ്യാർ കിയ Wed, 09/08/2023 - 09:49
*മേനേ പ്യാർ കിയ Wed, 09/08/2023 - 09:49

Pages