ഫാ ആബേൽ
വൈദികനായിരുന്ന ആബേലച്ചനാണു് കൊച്ചിൻ കലാഭവന്റെ സ്ഥാപകൻ. ക്രിസ്തീയഭക്തിഗാനശാഖയ്ക്ക് നിസ്തുല സംഭാവനകൾ നൽകിയ വ്യക്തി എന്നതിനു പുറമേ മിമിക്സ് പരേഡ് എന്ന മാനത്തിലേയ്ക്ക് ശബ്ദാനുകരണകലയെ വളർത്തിയതും അദ്ദേഹമാണു്. ജയറാം, കലാഭവൻ മണി തുടങ്ങിയ അഭിനേതാക്കൾ കൊച്ചിൻ കലാഭവന്റെ സംഭാവനയാണു.