G K Venkitesh
കന്നഡ, തമിഴ് ചിത്രങ്ങളിൽ കൂടുതലായി പ്രവര്‍ത്തിച്ചിരുന്ന വെങ്കിടേഷ്, ചേച്ചി എന്ന ചിത്രത്തിൽ അഭയദേവിന്റെ വരികള്‍ക്ക് ഈണം പകര്‍ന്നുകൊണ്ടാണ് മലയാളത്തിലെത്തുന്നത്. അരപ്പവന്‍, ഡയല്‍2244 തുടങ്ങിയവയാണ് മറ്റു മലയാള ചിത്രങ്ങള്‍. ഒരു ഗായകനുമാണ് ഇദ്ദേഹം