Jump to navigation
യേശുദാസിനൊപ്പം , 1962 ലെ ‘ഭാഗ്യജാതകം’ എന്ന സിനിമയിൽ ‘ ഓം ജീവിതാനന്ദ’ എന്ന ഗാനമാണ് പരമശിവം ആദ്യമായി സിനിമയിൽ പാടിയത്. പിന്നീട് റുബനുമായി ചേർന്ന്, പീറ്റർ എന്നു പേരു മാറ്റി സംഗീതസംവിധായകനാക്കി.