Vaidehi

Vaidehi

തിരുനയിനാർകുറിച്ചി എഴുതി ബ്രദർ ലക്ഷമണന്റെ സംഗീതത്തിൽ ‘ശ്രീരാമപട്ടാഭിഷേകം’ എന്ന ചിത്രത്തിലെ ‘ രാജാധിരാജ’ എന്ന ഗാനം പാടിയാണ് വൈദേഹി മലയാളസിനിമാലോകത്തിലേക്കെത്തിയത്. ആ ഗാനം അവർ, ജിക്കി, കോമള എന്നിവർക്കൊപ്പമാണ് ആലപിച്ചത്. പല തമിഴ്സിനിമകളിലും അവർ പാടിയിട്ടുണ്ട്