Thankappan

എസ് എം സുബ്ബയ്യാനായിഡുവിന്റെ സംഗീത സംവിധാനത്തിൽ , 1961 ഇൽ പുറത്തിറങ്ങിയ “ശബരിമല ശ്രീ അയപ്പൻ ‘ എന്ന ചിത്രത്തിലെ ‘പുത്തൻ മലർ ‘ എന്ന ഗാനം എ പി കോമളയോടൊപ്പം പാടി സിനിമയിലെത്തി