സി എന്‍ ശിവന്‍

CN Sivan

സി എന്‍ ശിവന്‍ ( കൊല്ലം ശിവന്‍) ജി. അരവിന്ദന്‍റെ അസിസ്റ്റന്റ്റ് ആയി എല്ലാ സിനിമളിലും ഉണ്ടായിരുന്നു. ചിത്രകാരന്‍, സംഗീതകാരന്‍ എന്നീ നിലകളിലും അറിയപ്പെടുന്നു. എന്നാല്‍ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത് ചെങ്കോല്‍ സിനിമയിലെ മധുരം ജീവാമൃത ബിന്ദു എന്ന ഗാനത്തിലൂടെയാണ്. ചിത്രത്തിലെ ആ ഗാനത്തിൽ അഭിനയിച്ചിരിക്കുന്നത് സി എൻ ശിവനാണ്