കൗതുകങ്ങൾ

എം3ഡിബിയുടെ ഫേസ്ബുക്ക് ഗ്രൂപ്പിൽ നടന്ന കൗതുകകരങ്ങളായ ചർച്ചകളിൽ നിന്നും തിരഞ്ഞെടുത്തവ ക്രോഡീകരിക്കാനൊരിടം എന്നതാണ് ഇത്. കൗതുകങ്ങൾ ഒരു സീരീസായി വരുന്നതുണ്ടെങ്കിൽ പുതിയ പേജുകളായോ, അല്ലെങ്കിൽ ഒരു പേജിൽ പലയെണ്ണമായോ തുടങ്ങിവയ്ക്കാം..