മികച്ച രംഗങ്ങൾ-സീനുകൾ

ഫേസ്ബുക്കിൽ വി എം ദേവദാസ് കൊളുത്തിവിട്ട ഈ തീപ്പൊരിയാണ് മികച്ച അഭിനയമുഹൂർത്തങ്ങൾ,പ്രിയപ്പെട്ട സീനുകൾ വീഡിയോ-ടെക്സ്റ്റ് സപ്പോർട്ടോടെ ഡോക്കുമെന്റ് ചെയ്യാൻ പ്രേരകമാവുന്നത്. മികച്ച സീനുകൾ എന്ന സീരിസിൽ നിന്ന് എന്ന് ഒരു ടെമ്പ്‌‌ളേറ്റ് തുടങ്ങുന്നു.താല്പര്യമുള്ള എല്ലാവർക്കും ഇവിടെ പങ്കാളികളാവാവുന്നതാണ്..