ബോധേശ്വരൻ
Bodheswaran
1901-ഇൽ , തിരുവനന്തപുരത്തിനടുത്തുള്ള നെയ്യാറ്റിൻ, കുഞ്ഞൻ പിള്ളയുടെയും ജാനകിപിള്ളയുടെയും മകനായി ജനിച്ച കേശവൻ എന്ന ബോധേശ്വരൻ ,സ്വാതന്ത്ര്യ്യ സമരസേനാനിയും സ്വാതന്ത്ര്യഗ്രന്ഥകർത്താവുമായിരുന്നു. 1951-ൽ പുറത്തിറങ്ങിയ ‘യാചകൻ ‘ എന്ന സിനിമയിലെ “കോമള കേരളമേ.. “ എന്ന ഗാനത്തിന്റെ വരികൾ , അദ്ദേഹത്തിന്റെ ‘കേരളഗാനം’ എന്ന ഗ്രന്ഥത്തിൽ നിന്നും എടുത്തിട്ടുള്ളതാണ്. പ്രസിദ്ധകവയിത്രി സുഗതകുമാരി അദ്ദേഹത്തിന്റെ മകളാണ് . 1990-ഇൽ നിര്യാതാനായി.