ഗ്യാൻകോ എന്റർടെയിന്റ്മെന്റ് പ്രൈവറ്റ് ലിമിറ്റഡ്

Title in English: 
Gyanco Entertainment Pvt Ltd

അറബിയും ഒട്ടകവും പി മാധവൻ നായർ അഥവാ ഒരു മരുഭൂമിക്കഥ എന്ന ചിത്രമൊരുക്കാൻ പ്രിയദർശൻ,അശോക് കുമാർ,നവീൻ ശശിധരൻ എന്നിവർ സൃഷ്ടിച്ച ബാനർ ആണ് ഗ്യാൻകോ.