പൂർത്തിയാവാഞ്ഞത് ?

Singer: 

സിന്ധുഭൈരവി,തോടി,സരസ്വതി എന്നിവരെ മൂവരെയും കൂട്ടിക്കെട്ടി അനിയത്തി ശാന്തിയെ പിന്നണിയിൽ നിർത്തി തയ്യാറാക്കിയത്.ഒരു ഫ്യൂഷൻ ഉണ്ടാക്കാനായിരുന്നു ശ്രമമെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞില്ല എങ്കിലും ഇവിടെ അവതരിപ്പിക്കുന്നു..കേൾക്കുക.. പറയുക :)

സസ്നേഹം

ബഹുവ്രീഹി