ഒരു പൂമരം - എന്റെ കമ്പോസിഷൻ
If you are unable to play audio, please install Adobe Flash Player. Get it now.
Singer:
Hi Friends...
Idhu njaan eenam nalgiya oru paattanu... Ezhudhiyadhu ente friend Sindhu Nair.. BGM cheydhirikkunnadhu ente friend Prathap... Idhu 2 varsham munpu cheydha paattanu.. Adhukondu thanne kurachu kuravugal okke kaanam.. Chila vaakkugalum thettaayi ucharichittundu.. Idhu pinneyum record cheyyaan aalojikkugayaanu.. :)
Idhinte oru video njaan cheydhittundu njaan... Njaan thanne click cheydha pictures vachu cheydha oru cheriya video.. Dhayavaayi adhum kaanuga... Link thaazhe koduthittundu..
പിന്മൊഴികൾ
pkr_kumar replied on Permalink
മാഷേ... സംഗീതത്തെ പറ്റി എനിക്ക് ഒന്നും അറിയില്ല.. ഒരു ആസ്വാദകന് എന്നാ നിലയില്‍ ഈ ഗാനം ഞാന്‍ ശരിക്കും ആസ്വദിച്ചു... ഇനിയും കുറച്ചു ചേഞ്ച് വരുത്തിയാല്‍ ഒരു നല്ല വീഡിയോ ആല്‍ബം ചെയ്യാനുള്ള സംഗതികള്‍ ഒക്കെ ഉണ്ടെന്നു തോന്നി... നന്നായിട്ടുണ്ട്...