വി എ ശ്രീകുമാർ മേനോൻ

Name in English: 
VA Sreekumar Menon
Artist's field: 

പരസ്യ ചിത്രസംവിധായകൻ വി എ ശ്രീകുമാർ മേനോൻ. സ്വദേശം പാലക്കാട്.  ഇന്ത്യയിലെ നമ്പർ വൺ പരസ്യകമ്പനിയായ പുഷ് എന്ന പരസ്യ കമ്പനിയുടെ സി.ഇ.ഒ ആണ് കൂടാതെ അമിതാഭച്ചൻ, സച്ചിൻ ടെൻറുൽക്കർ, പുനീത് രാജ്കുമാർ, ചിരഞ്ചീവി തുടങ്ങി ഒട്ടനവധി സൂപ്പർ താരങ്ങളുടെ ബ്രാന്റ് ഹാൻറലിംഗ് ചെയ്യുന്നത് ശ്രീകുമാർ ആണ്. ഒടിയൻ, മഹാഭാരതം (രണ്ടാമൂഴം) എന്നീ ചിത്രങ്ങളുടെ സംവിധാത്തോടെ ചലച്ചിത്ര സംവിധാന രംഗത്തേയ്ക്ക് കടക്കയാണ് ശ്രീകുമാർ മേനോൻ

VA Sreekumar Menon