പുഷ്പലത

Pushpalatha

1969 ലെ നേഴ്സ് ചിത്രത്തിൽ നായികയായി അഭിനയിച്ചു. നടൻ എ വി എം രാജന്റെ ഭാര്യ. മകൾ മഹാലക്ഷ്മി രംഗം, അങ്ങാടിക്കപ്പുറത്ത്, വിളിച്ചു വിളികേട്ടു തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.

കടപ്പാട്: പ്രദീപ് മലയിൽക്കടയുടെ ഫേസ്ബുക്ക് പോസ്റ്റ്