അനു ശശി

Anu Sasi

സംവിധായകൻ ഐ വി ശശിയുടേയും അഭിനേത്രി സീമയുടേയും മകൾ. സിംഫണി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്നു വന്നു.