ആനന്ദ്ബാബു

Anand Babu

പ്രശസ്ത തമിഴ് നടൻ നാഗേഷിൻ്റെ പുത്രനാണ് നല്ലൊരു ഡാൻസർ കൂടിയായ ആനന്ദ് ബാബു.  പുതുവസന്തം, ചേരൻ പാണ്ഡ്യൻ എന്ന ചിത്രങ്ങൾ ഏറെ പ്രസിദ്ധമാണ്. കഴിവും സൗന്ദര്യവും ഉണ്ടായിട്ടും തിരക്കേറിയ ഒരു നായകനാകാൻ സാധിച്ചില്ല. ഇപ്പോൾ സഹനടനായി അഭിനയിക്കുന്നു.