അമൃത ആർ കർത്ത

Amritha A Kartha

ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകരായ അഡ്വ രാമൻ കർത്തയുടെയും, അഡ്വ മഞ്ജു കർത്തയുടെയും മകളാണ് അമൃത. പ്രശസ്ത സംഗീതസംവിധായകൻ ശ്രീ ജെറി അമൽ ദേവിന്റെ ശിഷ്യയാണ് അമൃത.