അക്ഷയ് കൃഷ്ണൻ
Akshay Krishnan
"കൃഷ്ണം" എന്ന ചിത്രത്തിന്റെ നിർമ്മാതാവായ പി എൻ ബലറാമിന്റെ മകൻ അക്ഷയ് കൃഷ്ണൻ. സ്വന്തം ജീവിതകഥ തന്നെ ചലച്ചിത്രമായപ്പോൾ അതിൽ നായകനായി അഭിനയിക്കാൻ സാധിച്ച വ്യക്തിയാണ് അക്ഷയ് കൃഷ്ണൻ