എബ്രഹാം ജോസഫ്
Abraham Joseph
അച്ഛനും മകനും എന്ന സിനിമയിലെ ഇദ്ദേഹത്തിന്റെ വിക്രമൻ എന്ന കഥാപാത്രത്തിന്റെ ബാല്യം അവതരിപ്പിച്ചത് മാസ്റ്റർ അമ്പിളി എന്ന ജഗതി ശ്രീകുമാർ ആണ്. അത് കഴിഞ്ഞു ഇദ്ദേഹം മറിയക്കുട്ടി എന്ന സിനിമയിൽ ഒരു വേഷം ചെയ്തു.
മാർ ഇവാനിയോസിലെ ഇംഗ്ലീഷ് പ്രൊഫെസ്സറും പ്രശസ്ത ക്വിസ്സ് മാസ്റ്ററും ആയിരുന്ന എബ്രഹാം ജോസഫ് ഇദ്ദേഹത്തിന്റെ മകൻ ആണ്.