സ്റ്റൈൽ ഗൈഡ്

  1. ആർട്ടിസ്റ്റിനെ ചേർക്കേണ്ടതോ തിരയേണ്ടതോ ആയ മാതൃക
    ഉദാഹരണം - പി കെ വേലപ്പൻ നായർ
    കുത്ത് കോമ ഒന്നും വേണ്ടതില്ല, ഇനീഷ്യലും ആദ്യത്തേത് രണ്ടാമത്തേ പേരുകൾ തമ്മിൽ ഒരു സ്പേസ് മാത്രം. 
  2. ആർട്ടിസ്റ്റിന്റെ പേരുകൾ എഴുതേണ്ട രീതി  
    ഉദാഹരണം - പി ഭാസ്കരൻ
    ഇതുവരെ അനുവർത്തിച്ചു പോന്നത്  പി ഭാസ്”ക്ക”രൻ ( കൂട്ടക്ഷരമായിരുന്നു.) - പി ഭാസ്കരൻ എന്ന് മതി. 
  3. മധ്യമാവതി - മദ്ധ്യമാവതി
  4. ഗോവിന്ദൻ കുട്ടി  - ഗോവിന്ദൻകുട്ടി
  5. അൻപത്/ അമ്പത് ഒൻപത്/ഒമ്പത്??  - അൻപത് - ഒൻപത്
  6. 10 - ആം/  10 - മത്തെ -  പത്താം/ പത്താമത്തെ 
  7. ഡോ:ഗോപാലകൃഷ്ണൻ, ഡോ ഗോപാലകൃഷ്ണൻ  - ഡോ.ഗോപാലകൃഷ്ണൻ 
  8. കാണുന്നുണ്ടു  , നാലാമത്തേതിനു - കാണുന്നുണ്ട് ,നാലാമത്തേതിന്
  9. വ്യത്യസ്ഥത - വ്യത്യസ്തത
  10. അവരുടേ - അവരുടെ
  11. കോസ്റ്റ്യൂംസ് - കോസ്ട്യൂംസ് ?
  12. ഗോപൻ കുട്ട്യാനിക്കാട് or ഗോപൻ കുറ്റിയാനിക്കാട്???? - ഗോപൻ കുറ്റിയാനിക്കാട്
  13. കേപിയെസി ലളിത - കെ പി എ സി ലളിത 
  14. 1970ഇൽ - 1970ൽ
  15. 92-ആം
  16. ശ്രീജാ രവി - ശ്രീജ രവി  , രമ്യാ കൃഷ്ണൻ - രമ്യ കൃഷ്ണൻ