ഞാൻ (2014)
കഥ:
തിരക്കഥ:
സംഭാഷണം:
സംവിധാനം:
നിർമ്മാണം:
സർട്ടിഫിക്കറ്റ്:
Runtime:
160മിനിട്ടുകൾ
റിലീസ് തിയ്യതി:
Friday, 19 September, 2014
ചിത്രീകരണം നടന്ന സ്ഥലങ്ങൾ:
കോഴിക്കോട്, കാഞ്ഞങ്ങാട്
ടി.പി രാജീവന്റെ "കെ ടി എന്‍ കോട്ടൂര്‍: എഴുത്തും ജീവിതവും" എന്ന നോവലിനെ ആസ്പദമാക്കി രഞ്ജിത്ത് രചനയും സംവിധാനവും നിര്‍വഹിക്കുന്ന സിനിമയാണ് 'ഞാന്‍ '. ദുൽഖർ സൽമാൻ കേന്ദ്ര കഥാപാത്രമാകുന്നു. പുതുമുഖം ശ്രുതി രാമചന്ദ്രന്, ജ്യോതികൃഷ്ണ, അനുമോള്‍ എന്നീ മൂന്നു നായികമാരാണ് ചിത്രത്തിലുള്ളത്
Actors & Characters
Cast:
Actors | Character |
---|
Actors | Character |
---|---|
രവി ചന്ദ്രശേഖർ / കെ റ്റി എൻ കോട്ടൂർ | |
ജോയ് | |
സുശീല | |
ജാനു | |
ലക്ഷ്മിക്കുട്ടി | |
ശാലു | |
പ്രഭാകരൻ / രാഷ്ട്രീയക്കാരൻ | |
കുഞ്ഞപ്പ നായർ | |
പത്മനാഭൻ നായർ | |
ആസാദ് / നകുലൻ | |
ഡി വൈ എസ് പി ഷൗക്കത്ത് | |
വി പി കുഞ്ഞിക്കണ്ണൻ | |
മുകുന്ദൻ | |
കുഞ്ഞിരാമൻ | |
അസി കമ്മീഷണർ ജയശങ്കർ | |
കുഞ്ഞൂലി | |
വലിയഞ്ചേരി കുട്ടിശങ്കരൻ | |
വള്ളി | |
കുഞ്ഞമ്പുവേട്ടൻ | |
നരിക്കുനി ചന്ദ്രൻ | |
മുരളി | |
പ്രസാധകൻ | |
ദേവയാനി | |
രാഘവൻ | |
കേളപ്പൻ | |
Main Crew
അസോസിയേറ്റ് ഡയറക്ടർ:
അസോസിയേറ്റ് എഡിറ്റർ:
വിതരണം:
അസിസ്റ്റന്റ് ഡയറക്ടർ:
കാസ്റ്റിങ് കോർഡിനേറ്റർ:
കലാ സംവിധാനം:
Awards, Recognition, Reference, Resources
അവാർഡുകൾ:
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|
നേടിയ വ്യക്തി | അവാർഡ് | അവാർഡ് വിഭാഗം | വർഷം |
---|---|---|---|
ബിജിബാൽ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച പശ്ചാത്തല സംഗീതം | 2 014 |
രഞ്ജിത്ത് ബാലകൃഷ്ണൻ | സംസ്ഥാന ചലച്ചിത്ര അവാർഡ് | മികച്ച തിരക്കഥ | 2 014 |
കഥ സംഗ്രഹം
അനുബന്ധ വർത്തമാനം:
- സ്വാതന്ത്ര്യ സമര പശ്ചാതലത്തിലുള്ള കഥയെ പുതിയ കാലവുമായി ബന്ധപ്പെടുത്തിയാണ് സിനിമ ഒരുക്കുന്നത്
- ടി പി രാജീവന്റെ ‘പാലേരിമാണിക്യം: ഒരു പാതിരാക്കൊലപാതകത്തിന്റെ കഥ’ സിനിമയാക്കിയത് രഞ്ജിത്താണ്. ആ സിനിമയില്‍ മമ്മൂട്ടി നായകനായിരുന്നെങ്കില്‍ ഈ സിനിമയില്‍ അദ്ദേഹത്തിന്റെ മകന് എന്നതാണ് സവിശേഷത.
- പാലേരി മാണിക്യത്തിന് ശേഷം ടി.പി രാജീവന്റെ "കെ ടി എന്‍ കോട്ടൂര്‍: എഴുത്തും ജീവിതവും" എന്ന നോവലാണ് 'ഞാന്‍' എന്ന സിനിമയാവുന്നത്. മദ്രാസ് പ്രവിശ്യയിൽപ്പെട്ട മലബാറില്‍ ചെങ്ങോട് മലയുടെ അടിവാരത്തില്‍ സ്ഥിതി ചെയ്യുന്ന കോട്ടൂര്‍ ഗ്രാമത്തില്‍ ഒരു മഹാപ്രസ്ഥാനത്തിന്റെ അലയടികള്‍ ഉണര്‍ത്തിയ ചരിത്രമാണ് 'കെ ടി എന്‍ കോട്ടൂര്‍ എഴുത്തും ജീവിതവും' എന്ന നോവല്‍.
Audio & Recording
ഡബ്ബിങ്:
ശബ്ദം നല്കിയവർ | Dubbed for |
---|
ശബ്ദം നല്കിയവർ | Dubbed for |
---|---|
ശബ്ദലേഖനം/ഡബ്ബിംഗ്:
ശബ്ദമിശ്രണം(ശബ്ദസങ്കലനം/സൗണ്ട് മിക്സിംഗ്/ഡിറ്റിഎസ് മിക്സിംഗ്):
നറേറ്റർ (മോണോലോഗ്):
Video & Shooting
അസോസിയേറ്റ് ക്യാമറ:
സിനിമാറ്റോഗ്രാഫി:
വാതിൽപ്പുറ ചിത്രീകരണം:
ക്രെയിൻ:
സംഗീത വിഭാഗം
ഗാനരചന:
സിനിമ പശ്ചാത്തല സംഗീതം:
സംഗീതം:
Technical Crew
എഡിറ്റിങ്:
ഇഫക്റ്റ്സ്:
അസിസ്റ്റന്റ് ക്യാമറ:
സ്പെഷ്യൽ എഫക്റ്റ്സ്:
VFX ടീം:
Production & Controlling Units
പ്രൊഡക്ഷൻ മാനേജർ:
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്:
ലെയ്സൺ ഓഫീസർ:
നിർമ്മാണ നിർവ്വഹണം:
പബ്ലിസിറ്റി വിഭാഗം
ഡിസൈൻസ്:
നിശ്ചലഛായാഗ്രഹണം:
പി ആർ ഒ:
ഈ ചിത്രത്തിലെ ഗാനങ്ങൾ
നം. | ഗാനം | ഗാനരചയിതാവു് | സംഗീതം | ആലാപനം |
---|---|---|---|---|
നം. 1 |
ഗാനം
മണിയിലഞ്ഞികൾ |
ഗാനരചയിതാവു് റഫീക്ക് അഹമ്മദ് | സംഗീതം ബിജിബാൽ | ആലാപനം രതീഷ് |
നം. 2 |
ഗാനം
പെട്ടെന്നങ്ങനെ വറ്റിത്തീർന്നൊരു |
ഗാനരചയിതാവു് റഫീക്ക് അഹമ്മദ് | സംഗീതം ബിജിബാൽ | ആലാപനം ശ്രീവത്സൻ ജെ മേനോൻ |
നം. 3 |
ഗാനം
ശ്രീപദങ്ങൾ മന്ദമന്തം |
ഗാനരചയിതാവു് റഫീക്ക് അഹമ്മദ് | സംഗീതം ബിജിബാൽ | ആലാപനം കോട്ടക്കൽ മധു |
നം. 4 |
ഗാനം
ഇരുളിന്റെ ഇടനാഴി |
ഗാനരചയിതാവു് റഫീക്ക് അഹമ്മദ് | സംഗീതം ബിജിബാൽ | ആലാപനം ബിജിബാൽ |
നം. 5 |
ഗാനം
ഒഴിവിടങ്ങളിൽ ഓർമ്മകൾ |
ഗാനരചയിതാവു് റഫീക്ക് അഹമ്മദ് | സംഗീതം ബിജിബാൽ | ആലാപനം കോട്ടക്കൽ മധു |
Submitted 10 years 7 months ago by Neeli.
Contribution Collection:
Contributors | Contribution |
---|
Contributors | Contribution |
---|---|
added film page |