ഫാസിൽ
മലയാളത്തിലെ പ്രശസ്ത സിനിമാസംവിധായകനായ ഫാസില്‍ 1949 -ല്‍ ആലപ്പുഴയിലാണ് ജനിച്ചത്. അബ്ദുള്‍ ഹമീദ്, ഉമൈബ എന്നിവരാണ് മാതാപിതാക്കള്‍. മകനെ ഡോക്ടറാക്കണമെന്ന മാതാപിതാക്കളുടെ ആഗ്രഹം മകന്റ്റെ കലാവാസനയുടെ മുന്നില്‍ പിന്മടങ്ങിയപ്പോള്, മലയാളത്തിനു ലഭിച്ചത് മികവുറ്റ ഒരു സംവിധായകനെയും തിരകഥാകൃത്തിനെയുമായിരുന്നു. ധനതത്ത്വശാശസ്ത്രത്തില്‍ ബിരുദാനന്തരബിരുദധാരിയാണ് ഫാസില്‍.
1980ല്‍ മഞ്ഞില്‍ വിരിഞ്ഞപൂക്കള്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളസിനിമാരംഗത്ത് ഫാസിലിന്റ്റെ പാദമുദ്ര പതിഞ്ഞത്. നവോദയ അപ്പച്ചന് നിര്‍മ്മിച്ച ഈ ചിത്രത്തിലൂടെത്തന്നെയായിരുന്നു മോഹന്‍ലാലും വെള്ളിത്തിരയില്‍ ചുവടുറപ്പിച്ചത്.
ഒരുപാട് പുതുമുഖങ്ങളെ സിനിമാരംഗത്തിനു പരിചയപ്പെടുത്തിയ സംവിധായകനായിരുന്നു ഫാസില്‍. മലയാളത്തിനു പുറമേ തമിഴിലും തെലുങ്കിലും സംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ട് ഫാസില്‍.
എന്റ്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്, നോക്കെത്താദൂരത്ത് കണ്ണുംനട്ട്, എന്നെന്നും കണ്ണേട്ടന്റ്റെ, മണിവത്തൂരിലെ ആയിരം ശിവരാത്രികള്‍, പപ്പയുടെ സ്വന്തം അപ്പൂസ്, മണിച്ചിത്രത്താഴ്, അനിയത്തിപ്രാവ് എന്നിവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍.
സംവിധാനം ചെയ്ത സിനിമകൾ
ചിത്രം | തിരക്കഥ | വര്‍ഷം |
---|
ചിത്രം | തിരക്കഥ | വര്‍ഷം |
---|---|---|
ചിത്രം ലിവിംഗ് ടുഗെദർ | തിരക്കഥ | വര്‍ഷം 2011 |
ചിത്രം മോസ് & ക്യാറ്റ് | തിരക്കഥ ഫാസിൽ | വര്‍ഷം 2009 |
ചിത്രം വിസ്മയത്തുമ്പത്ത് | തിരക്കഥ | വര്‍ഷം 2004 |
ചിത്രം കൈ എത്തും ദൂരത്ത് | തിരക്കഥ ഫാസിൽ | വര്‍ഷം 2002 |
ചിത്രം ലൈഫ് ഈസ് ബ്യൂട്ടിഫുൾ | തിരക്കഥ ഫാസിൽ | വര്‍ഷം 2000 |
ചിത്രം ഹരികൃഷ്ണൻസ് | തിരക്കഥ ഫാസിൽ | വര്‍ഷം 1998 |
ചിത്രം അനിയത്തിപ്രാവ് | തിരക്കഥ ഫാസിൽ | വര്‍ഷം 1997 |
ചിത്രം മാനത്തെ വെള്ളിത്തേര് | തിരക്കഥ ഫാസിൽ | വര്‍ഷം 1994 |
ചിത്രം മണിച്ചിത്രത്താഴ് | തിരക്കഥ മധു മുട്ടം | വര്‍ഷം 1993 |
ചിത്രം Manichithrathaazhu | തിരക്കഥ Madhu Muttam | വര്‍ഷം 1993 |
ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ് | തിരക്കഥ ഫാസിൽ | വര്‍ഷം 1992 |
ചിത്രം എന്റെ സൂര്യപുത്രിയ്ക്ക് | തിരക്കഥ ഫാസിൽ | വര്‍ഷം 1991 |
ചിത്രം മണിവത്തൂരിലെ ആയിരം ശിവരാത്രികൾ | തിരക്കഥ ഫാസിൽ | വര്‍ഷം 1987 |
ചിത്രം എന്നെന്നും കണ്ണേട്ടന്റെ | തിരക്കഥ ഫാസിൽ | വര്‍ഷം 1986 |
ചിത്രം പൂവിനു പുതിയ പൂന്തെന്നൽ | തിരക്കഥ ഫാസിൽ | വര്‍ഷം 1986 |
ചിത്രം നോക്കെത്താ ദൂരത്ത് കണ്ണും നട്ട് | തിരക്കഥ ഫാസിൽ | വര്‍ഷം 1985 |
ചിത്രം മറക്കില്ലൊരിക്കലും | തിരക്കഥ ഫാസിൽ | വര്‍ഷം 1983 |
ചിത്രം ഈറ്റില്ലം | തിരക്കഥ ഫാസിൽ | വര്‍ഷം 1983 |
ചിത്രം എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് | തിരക്കഥ ഫാസിൽ | വര്‍ഷം 1983 |
ചിത്രം ധന്യ | തിരക്കഥ ഫാസിൽ | വര്‍ഷം 1981 |
അഭിനയിച്ച സിനിമകൾ
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|
സിനിമ | കഥാപാത്രം | സംവിധാനം | വര്‍ഷം |
---|---|---|---|
സിനിമ ഒരു സുന്ദരിയുടെ കഥ | കഥാപാത്രം ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്ന അഭിനേതാവ് | സംവിധാനം തോപ്പിൽ ഭാസി | വര്‍ഷം 1972 |
സിനിമ നോക്കെത്താ ദൂരത്ത് കണ്ണും നട്ട് | കഥാപാത്രം അലക്സി | സംവിധാനം ഫാസിൽ | വര്‍ഷം 1985 |
സിനിമ ഹലോ മൈ ഡിയർ റോംങ്ങ് നമ്പർ | കഥാപാത്രം | സംവിധാനം പ്രിയദർശൻ | വര്‍ഷം 1986 |
സിനിമ ലൂസിഫർ | കഥാപാത്രം ഫാദർ നെടുമ്പള്ളി | സംവിധാനം പൃഥ്വിരാജ് സുകുമാരൻ | വര്‍ഷം 2019 |
സിനിമ മരക്കാർ അറബിക്കടലിന്റെ സിംഹം | കഥാപാത്രം കുട്ട്യാലി മരക്കാർ | സംവിധാനം പ്രിയദർശൻ | വര്‍ഷം 2021 |
കഥ
ചിത്രം | സംവിധാനം | വര്‍ഷം |
---|
ചിത്രം | സംവിധാനം | വര്‍ഷം |
---|---|---|
ചിത്രം മഞ്ഞിൽ വിരിഞ്ഞ പൂക്കൾ | സംവിധാനം ഫാസിൽ | വര്‍ഷം 1980 |
ചിത്രം തീക്കടൽ | സംവിധാനം നവോദയ അപ്പച്ചൻ | വര്‍ഷം 1980 |
ചിത്രം ധന്യ | സംവിധാനം ഫാസിൽ | വര്‍ഷം 1981 |
ചിത്രം എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് | സംവിധാനം ഫാസിൽ | വര്‍ഷം 1983 |
ചിത്രം ഈറ്റില്ലം | സംവിധാനം ഫാസിൽ | വര്‍ഷം 1983 |
ചിത്രം മറക്കില്ലൊരിക്കലും | സംവിധാനം ഫാസിൽ | വര്‍ഷം 1983 |
ചിത്രം നോക്കെത്താ ദൂരത്ത് കണ്ണും നട്ട് | സംവിധാനം ഫാസിൽ | വര്‍ഷം 1985 |
ചിത്രം പൂവിനു പുതിയ പൂന്തെന്നൽ | സംവിധാനം ഫാസിൽ | വര്‍ഷം 1986 |
ചിത്രം കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ | സംവിധാനം കമൽ | വര്‍ഷം 1988 |
ചിത്രം എന്റെ സൂര്യപുത്രിയ്ക്ക് | സംവിധാനം ഫാസിൽ | വര്‍ഷം 1991 |
ചിത്രം പപ്പയുടെ സ്വന്തം അപ്പൂസ് | സംവിധാനം ഫാസിൽ | വര്‍ഷം 1992 |
ചിത്രം മാനത്തെ വെള്ളിത്തേര് | സംവിധാനം ഫാസിൽ | വര്‍ഷം 1994 |
ചിത്രം നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് | സംവിധാനം സത്യൻ അന്തിക്കാട് | വര്‍ഷം 1995 |
ചിത്രം അനിയത്തിപ്രാവ് | സംവിധാനം ഫാസിൽ | വര്‍ഷം 1997 |
ചിത്രം ഹരികൃഷ്ണൻസ് | സംവിധാനം ഫാസിൽ | വര്‍ഷം 1998 |
ചിത്രം ലൈഫ് ഈസ് ബ്യൂട്ടിഫുൾ | സംവിധാനം ഫാസിൽ | വര്‍ഷം 2000 |
ചിത്രം കൈ എത്തും ദൂരത്ത് | സംവിധാനം ഫാസിൽ | വര്‍ഷം 2002 |
ചിത്രം വിസ്മയത്തുമ്പത്ത് | സംവിധാനം ഫാസിൽ | വര്‍ഷം 2004 |
ചിത്രം മോസ് & ക്യാറ്റ് | സംവിധാനം ഫാസിൽ | വര്‍ഷം 2009 |
തിരക്കഥ എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് മോസ് & ക്യാറ്റ് | സംവിധാനം ഫാസിൽ | വര്‍ഷം 2009 |
തലക്കെട്ട് കൈ എത്തും ദൂരത്ത് | സംവിധാനം ഫാസിൽ | വര്‍ഷം 2002 |
തലക്കെട്ട് ലൈഫ് ഈസ് ബ്യൂട്ടിഫുൾ | സംവിധാനം ഫാസിൽ | വര്‍ഷം 2000 |
തലക്കെട്ട് സുന്ദരകില്ലാഡി | സംവിധാനം മുരളീകൃഷ്ണൻ ടി | വര്‍ഷം 1998 |
തലക്കെട്ട് ഹരികൃഷ്ണൻസ് | സംവിധാനം ഫാസിൽ | വര്‍ഷം 1998 |
തലക്കെട്ട് അനിയത്തിപ്രാവ് | സംവിധാനം ഫാസിൽ | വര്‍ഷം 1997 |
തലക്കെട്ട് നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് | സംവിധാനം സത്യൻ അന്തിക്കാട് | വര്‍ഷം 1995 |
തലക്കെട്ട് മാനത്തെ വെള്ളിത്തേര് | സംവിധാനം ഫാസിൽ | വര്‍ഷം 1994 |
തലക്കെട്ട് പപ്പയുടെ സ്വന്തം അപ്പൂസ് | സംവിധാനം ഫാസിൽ | വര്‍ഷം 1992 |
തലക്കെട്ട് എന്റെ സൂര്യപുത്രിയ്ക്ക് | സംവിധാനം ഫാസിൽ | വര്‍ഷം 1991 |
തലക്കെട്ട് കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ | സംവിധാനം കമൽ | വര്‍ഷം 1988 |
തലക്കെട്ട് മണിവത്തൂരിലെ ആയിരം ശിവരാത്രികൾ | സംവിധാനം ഫാസിൽ | വര്‍ഷം 1987 |
തലക്കെട്ട് എന്നെന്നും കണ്ണേട്ടന്റെ | സംവിധാനം ഫാസിൽ | വര്‍ഷം 1986 |
തലക്കെട്ട് പൂവിനു പുതിയ പൂന്തെന്നൽ | സംവിധാനം ഫാസിൽ | വര്‍ഷം 1986 |
തലക്കെട്ട് നോക്കെത്താ ദൂരത്ത് കണ്ണും നട്ട് | സംവിധാനം ഫാസിൽ | വര്‍ഷം 1985 |
തലക്കെട്ട് മറക്കില്ലൊരിക്കലും | സംവിധാനം ഫാസിൽ | വര്‍ഷം 1983 |
തലക്കെട്ട് എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് | സംവിധാനം ഫാസിൽ | വര്‍ഷം 1983 |
തലക്കെട്ട് ഈറ്റില്ലം | സംവിധാനം ഫാസിൽ | വര്‍ഷം 1983 |
തലക്കെട്ട് ധന്യ | സംവിധാനം ഫാസിൽ | വര്‍ഷം 1981 |
തലക്കെട്ട് തീക്കടൽ | സംവിധാനം നവോദയ അപ്പച്ചൻ | വര്‍ഷം 1980 |
സംഭാഷണം എഴുതിയ സിനിമകൾ
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് മോസ് & ക്യാറ്റ് | സംവിധാനം ഫാസിൽ | വര്‍ഷം 2009 |
തലക്കെട്ട് കൈ എത്തും ദൂരത്ത് | സംവിധാനം ഫാസിൽ | വര്‍ഷം 2002 |
തലക്കെട്ട് ലൈഫ് ഈസ് ബ്യൂട്ടിഫുൾ | സംവിധാനം ഫാസിൽ | വര്‍ഷം 2000 |
തലക്കെട്ട് സുന്ദരകില്ലാഡി | സംവിധാനം മുരളീകൃഷ്ണൻ ടി | വര്‍ഷം 1998 |
തലക്കെട്ട് അനിയത്തിപ്രാവ് | സംവിധാനം ഫാസിൽ | വര്‍ഷം 1997 |
തലക്കെട്ട് നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്ത് | സംവിധാനം സത്യൻ അന്തിക്കാട് | വര്‍ഷം 1995 |
തലക്കെട്ട് മാനത്തെ വെള്ളിത്തേര് | സംവിധാനം ഫാസിൽ | വര്‍ഷം 1994 |
തലക്കെട്ട് പപ്പയുടെ സ്വന്തം അപ്പൂസ് | സംവിധാനം ഫാസിൽ | വര്‍ഷം 1992 |
തലക്കെട്ട് എന്റെ സൂര്യപുത്രിയ്ക്ക് | സംവിധാനം ഫാസിൽ | വര്‍ഷം 1991 |
തലക്കെട്ട് കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ | സംവിധാനം കമൽ | വര്‍ഷം 1988 |
തലക്കെട്ട് എന്നെന്നും കണ്ണേട്ടന്റെ | സംവിധാനം ഫാസിൽ | വര്‍ഷം 1986 |
തലക്കെട്ട് പൂവിനു പുതിയ പൂന്തെന്നൽ | സംവിധാനം ഫാസിൽ | വര്‍ഷം 1986 |
തലക്കെട്ട് നോക്കെത്താ ദൂരത്ത് കണ്ണും നട്ട് | സംവിധാനം ഫാസിൽ | വര്‍ഷം 1985 |
തലക്കെട്ട് എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് | സംവിധാനം ഫാസിൽ | വര്‍ഷം 1983 |
തലക്കെട്ട് ഈറ്റില്ലം | സംവിധാനം ഫാസിൽ | വര്‍ഷം 1983 |
തലക്കെട്ട് ധന്യ | സംവിധാനം ഫാസിൽ | വര്‍ഷം 1981 |
തലക്കെട്ട് മഞ്ഞിൽ വിരിഞ്ഞ പൂക്കൾ | സംവിധാനം ഫാസിൽ | വര്‍ഷം 1980 |
തലക്കെട്ട് തീക്കടൽ | സംവിധാനം നവോദയ അപ്പച്ചൻ | വര്‍ഷം 1980 |
നിർമ്മാണം
സിനിമ | സംവിധാനം | വര്‍ഷം |
---|---|---|
സിനിമ കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ | സംവിധാനം കമൽ | വര്‍ഷം 1988 |
സിനിമ റാംജി റാവ് സ്പീക്കിംഗ് | സംവിധാനം സിദ്ദിഖ്, ലാൽ | വര്‍ഷം 1989 |
സിനിമ ചന്ദ്രലേഖ | സംവിധാനം പ്രിയദർശൻ | വര്‍ഷം 1997 |
സിനിമ സുന്ദരകില്ലാഡി | സംവിധാനം മുരളീകൃഷ്ണൻ ടി | വര്‍ഷം 1998 |
സിനിമ ക്രോണിക്ക് ബാച്ചിലർ | സംവിധാനം സിദ്ദിഖ് | വര്‍ഷം 2003 |
സിനിമ വിസ്മയത്തുമ്പത്ത് | സംവിധാനം ഫാസിൽ | വര്‍ഷം 2004 |
സിനിമ മലയൻകുഞ്ഞ് | സംവിധാനം സജിമോൻ | വര്‍ഷം 2022 |
അസോസിയേറ്റ് സംവിധാനം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് തീക്കടൽ | സംവിധാനം നവോദയ അപ്പച്ചൻ | വര്‍ഷം 1980 |
അതിഥി താരം
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|
തലക്കെട്ട് | സംവിധാനം | വര്‍ഷം |
---|---|---|
തലക്കെട്ട് എന്റെ സൂര്യപുത്രിയ്ക്ക് | സംവിധാനം ഫാസിൽ | വര്‍ഷം 1991 |