എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്

Released
Ente Mamattikkuttiyammakku
കഥാസന്ദർഭം: 

സേതുലക്ഷ്മിയും വിനോദും തങ്ങളുടെ ഏകമകളുടെ അപകടമരണത്തിനുശേഷം മറ്റൊരു സ്ഥലത്ത് പുതിയൊരു ജീവിതം തുടങ്ങാനുള്ള ശ്രമത്തിലാണ്. എന്നാൽ സേതുവിന് ഇനിയൊരു ഗ൪ഭധാരണം അസാദ്ധ്യമാണെന്ന് അവ൪ മനസ്സിലാക്കുന്നു.

നാലു വ൪ഷങ്ങൾക്കുശേഷം അവരുടെ ജീവിതത്തിലേക്ക് മേരിമാതാ  orphanage-ൽ നിന്നും ടിന്റുമോൾ എന്ന മാമാട്ടുക്കുട്ടിയമ്മ കടന്നുവരുന്നു. വീണ്ടുമൊരു സന്തോഷജീവിതം നയിക്കുന്ന വിനോദിനെയും സേതുവിനെയും തേടി അലക്സ് എന്നൊരാൾ വന്നെത്തുന്നു - ടിന്റുമോളെ വിട്ടുതരണം എന്ന അപേക്ഷയുമായി

തിരക്കഥ: 
സംഭാഷണം: 
സംവിധാനം: 
നിർമ്മാണം: 
സർട്ടിഫിക്കറ്റ്: 
റിലീസ് തിയ്യതി: 
Friday, 14 October, 1983

BEhejo1yUuA