വൈശാഖ്

Name in English: 
Vysakh

വൈശാഖ്

ജോണി ആന്റണി, ജോഷി അടക്കമുള്ള നിരവധി സംവിധായകരുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു. സൂര്യ ടിവി ചാനലിൽ സുപ്രഭാതം എന്ന പരിപാടിയുടെ അവതാരകനായിരുന്നു. "പോക്കിരിരാജ" എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. മമ്മൂട്ടി പൃഥീരാജ് എന്നിവർ മുഖ്യവേഷത്തിലഭിനയിച്ച പോക്കിരി രാജ 2010 ലെ കൂടുതൽ കളക്ഷൻ നേടിയ ചിത്രമായിരുന്നു.

"സീനിയേഴ്സ്" വൈശാഖന്റെ രണ്ടാമത്ര ചിത്രമാണ്