വിനു കോളിച്ചാൽ

Vionu Kolichal
സംവിധാനം: 1
തിരക്കഥ: 1

കാസർകൊട് കറ്റ്ഷകത്തൊഴിലാളികളായ കുഞ്ഞമ്പുവിന്റേയും ശാരദയുടേയും മകൻ. വിവിധ് പുരസ്കാരങ്ങൾ നേടിയ "ബിലാത്തിക്കുഴൽ" ആണ് പ്രഥമചിത്രം