വസന്ത് കുമാർ
Vasant Kumar
Date of Birth:
Sunday, 17 February, 1952
വസന്ത് കുമാർ
ഛായാഗ്രാഹകൻ
കുട്ടിക്കാലം മുതൽ പെയിന്റിങ്ങിൽ തല്പരനായിരുന്നു. ദൽഹി യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദം നേടിയ ശേഷം പൂനെ ഫിലിം ഇൻസ്റ്റിട്യൂട്ടിൽ നിന്നും ഛായാഗ്രഹണത്തിൽ ഡിപ്ലോമയെടുത്തു.
40ഓളം സിനിമകൾക്കും 20ഓളം പരസ്യചിത്രങ്ങൾക്കും ഇദ്ദേഹം ക്യാമറ ചലിപ്പിച്ചിട്ടുണ്ട്.
ഭരതൻ സംവിധാനം ചെയ്ത ഓർമ്മക്കായ് എന്ന ചിത്രത്തിലൂടെ 1982ൽ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന അവാർഡ് കരസ്ഥമാക്കി.
ഛായാഗ്രഹണം
സിനിമ | സംവിധാനം | വര്ഷം |
---|---|---|
അനന്തവൃത്താന്തം | പി അനിൽ | 1990 |
അഭയം തേടി | ഐ വി ശശി | 1986 |
അയ്യർ ദി ഗ്രേറ്റ് | ഭദ്രൻ | 1990 |
അവിടത്തെപ്പോലെ ഇവിടെയും | കെ എസ് സേതുമാധവൻ | 1985 |
ആമിനാ ടെയിലേഴ്സ് | സാജൻ | 1991 |
ഇതിലെ വന്നവർ | പി ചന്ദ്രകുമാർ | 1980 |
ഇത്തിരിപ്പൂവേ ചുവന്നപൂവേ | ഭരതൻ | 1984 |
ഈ ശബ്ദം ഇന്നത്തെ ശബ്ദം | പി ജി വിശ്വംഭരൻ | 1985 |
ഉണ്ണികൃഷ്ണന്റെ ആദ്യത്തെ കൃസ്തുമസ് | കമൽ | 1988 |
ഉത്സവപ്പിറ്റേന്ന് | ഭരത് ഗോപി | 1988 |
എന്നെ ഞാൻ തേടുന്നു | പി ചന്ദ്രകുമാർ | 1983 |
എന്റെ ഉപാസന | ഭരതൻ | 1984 |
ഒന്നും ഒന്നും പതിനൊന്ന് | രവി ഗുപ്തൻ | 1988 |
ഒരു കഥ ഒരു നുണക്കഥ | മോഹൻ | 1986 |
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം | ഭരതൻ | 1987 |
ഒരു സായാഹ്നത്തിന്റെ സ്വപ്നം | ഭരതൻ | 1989 |
ഓർമ്മയ്ക്കായി | ഭരതൻ | 1982 |
കാറ്റത്തെ കിളിക്കൂട് | ഭരതൻ | 1983 |
കാവൽമാടം | പി ചന്ദ്രകുമാർ | 1980 |
കൂടണയും കാറ്റ് | ഐ വി ശശി | 1986 |
ക്യാമറ അസോസിയേറ്റ്
അസോസിയേറ്റ് ക്യാമറ
തലക്കെട്ട് | സംവിധാനം | വര്ഷം |
---|---|---|
മലയാളി | സി എസ് സുധീഷ് | 2009 |
അവാർഡുകൾ
Submitted 11 years 10 months ago by rakeshkonni.
Edit History of വസന്ത് കുമാർ
6 edits by
Updated date | എഡിറ്റർ | ചെയ്തതു് |
---|---|---|
13 Nov 2020 - 08:23 | admin | Converted dob to unix format. |
29 Jan 2015 - 19:49 | Dileep Viswanathan | |
13 Nov 2014 - 05:49 | Rajagopal Chengannur | |
19 Oct 2014 - 01:24 | Kiranz | |
26 May 2013 - 00:40 | Dileep Viswanathan | പ്രൊഫൈൽ ചേർത്തു |
6 Mar 2012 - 10:54 | admin |