VishnuB

VishnuB's picture

എന്റെ പ്രിയഗാനങ്ങൾ

  • അറിയാതെ അറിയാതെ എന്നിലെ

    അറിയാതെ.. അറിയാതെ.. എന്നിലെ എന്നിൽ നീ.. എന്നിലെയെന്നിൽ നീ.. കവിതയായ്‌ വന്നു തുളുമ്പി.. അനുഭൂതിധന്യമാം ശാദ്വലഭൂമിയിൽ നവനീതചന്ദ്രിക പൊങ്ങി.. ഒഴുകി വന്നെത്തുന്ന കാറ്റിന്റെ ചുണ്ടുകൾ മധുരം വിളമ്പുന്ന യാമം.. ഒരു മുളംകാടിന്റെ രോമഹർഷങ്ങളിൽ പ്രണയം തുടിയ്ക്കുന്ന യാമം.. പ്രണയം തുടിയ്ക്കുന്ന യാമം.. പദചലനങ്ങളിൽ പരിരംഭണങ്ങളിൽ പാടേ മറന്നു ഞാൻ നിന്നു.. അയഥാർത്ഥ മായിക ഗോപുരസീമകൾ ആശകൾ താനേതുറന്നു.. ആശകൾ താനേതുറന്നു..

  • കണ്ണനെന്നു പേര്

    കണ്ണനെന്നു പേര് രേവതിനാള്
    ഉയരങ്ങളിലുയരാനൊരു രാജയോഗം
    മടിയിലുറങ്ങുമ്പോൾ തിങ്കളാണിവൻ (2)
    സൂര്യനായുണരുമെൻ കൈകളിൽ
    കണ്ടാലും കണ്ടാലും കൊതി തീരില്ലാ (കണ്ണനെന്നു)

    പൊന്നും കുടത്തിനു പൊട്ടു തൊടാൻ വരുമല്ലോ
    കടിഞ്ഞൂൽ പിറന്നാളിൻ കന്നി കൈകൾ (2)
    ദൂരെയൊഴിഞ്ഞൂ നാവോര്
    ദീപമുഴിഞ്ഞൂ മൂവന്തി
    നന്മ വരാൻ നോമ്പെടുക്കൂ പൂവാലീ
    കോടിയുമായ് കാവു ചുറ്റീ തെക്കൻ കാറ്റ് (കണ്ണനെന്നു)

    ആലിലക്കണ്ണനു ചോറു കൊടുക്കാനല്ലോ
    ശ്രീ ഗുരുവായൂരെ തൃക്കൈ വെണ്ണ (2)
    കല്ലെട് തുമ്പീ പൂത്തുമ്പീ
    ചക്കരമാവിൽ കല്ലെറിയാൻ
    ഒരു കുമ്പിൾ പൂ തരുമോ മണിമുല്ലേ
    മാമ്പഴം കൊണ്ടോടി വായോ അണ്ണാർക്കണ്ണാ
    (കണ്ണനെന്നു)

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
അമ്മേ എന്നൊരു ബുധൻ, 16/09/2020 - 13:01
പ്രോമോ സോങ്ങ് Mon, 07/09/2020 - 21:01
പ്രോമോ സോങ്ങ് Mon, 07/09/2020 - 21:01
നി കൊ ഞ ച Mon, 07/09/2020 - 20:56
നി കൊ ഞ ച Mon, 07/09/2020 - 20:56
നറുതാലി പൊൻ Sun, 06/09/2020 - 18:14
നറു താലി Sun, 06/09/2020 - 18:12
മഞ്ജുളാംഗിത Sun, 06/09/2020 - 17:24
മഞ്ജുളാംഗിത Sun, 06/09/2020 - 17:24
കൺകളിൽ വിടരുന്ന Sun, 06/09/2020 - 16:38
കൺകളിൽ വിടരുന്ന Sun, 06/09/2020 - 16:38
കായൽ കന്നിയോളങ്ങൾ ചൊവ്വ, 25/08/2020 - 12:15
കിളിമകളെ വാ ശാരികേ ചൊവ്വ, 25/08/2020 - 11:56
മാവ് പൂത്ത ചൊവ്വ, 25/08/2020 - 11:40
ശ്രാവണ പൗർണമി ചൊവ്വ, 25/08/2020 - 11:16
വസന്തഗീതങ്ങൾ ചൊവ്വ, 25/08/2020 - 10:18
വസന്തഗീതങ്ങൾ ചൊവ്വ, 25/08/2020 - 10:10
അരുവിയലകള്‍ പുടവ ഞൊറിയും ചൊവ്വ, 25/08/2020 - 09:59
ശ്രാവണ പൗർണമി Mon, 24/08/2020 - 22:11
അർദ്ധനാരീശ്വരം വെള്ളി, 21/08/2020 - 13:06
അർദ്ധനാരീശ്വരം വെള്ളി, 21/08/2020 - 13:01
അർദ്ധനാരീശ്വരം വെള്ളി, 21/08/2020 - 12:59
അർദ്ധനാരീശ്വരം വെള്ളി, 21/08/2020 - 12:59
അർദ്ധനാരി വ്യാഴം, 20/08/2020 - 16:40
അർദ്ധനാരി വ്യാഴം, 20/08/2020 - 16:39
കൈലാസ ശൈലേഷ വ്യാഴം, 20/08/2020 - 16:36
കൈലാസ ശൈലേഷ വ്യാഴം, 20/08/2020 - 16:35
പഴയിടം സോമരാജൻ വ്യാഴം, 20/08/2020 - 16:29
കൈലാസ ശൈലേഷ വ്യാഴം, 20/08/2020 - 16:23
കൈലാസ ശൈലേഷ വ്യാഴം, 20/08/2020 - 16:23
തിരുവോണക്കൈനീട്ടം Mon, 17/08/2020 - 10:16
കൂ കൂ കൂ കൂ തീവണ്ടി Sun, 16/08/2020 - 23:20
ശ്രാവൺ ഗംഗേ Sun, 16/08/2020 - 23:19
കൃഷ്ണ കൃഷ്ണ Sun, 16/08/2020 - 23:17
മഹാ ഗണപതിം Sun, 16/08/2020 - 23:16
പൂനിലാ മഴനനയും Sun, 16/08/2020 - 23:15
വാസ്കോ ഡ ഗാമ Sun, 16/08/2020 - 23:13
അടിതടകൾ പഠിച്ചവനല്ല Sun, 16/08/2020 - 23:12
പീലിക്കൊമ്പത്താടും Sun, 16/08/2020 - 22:01
കരുമാടിക്കുട്ടാ നിന്റെ കണ്ണാടി Sun, 16/08/2020 - 21:57
പ്രപഞ്ചമുണരും (F) Sun, 16/08/2020 - 21:55
പ്രപഞ്ചമുണരും (M) Sun, 16/08/2020 - 21:51
തിരിതെളിഞ്ഞ കഥയിലൊരു Sun, 16/08/2020 - 21:47
തിരിതെളിഞ്ഞ കഥയിലൊരു Sun, 16/08/2020 - 21:38
പ്രപഞ്ചമുണരും (F) Sun, 16/08/2020 - 21:38
പ്രപഞ്ചമുണരും (M) Sun, 16/08/2020 - 21:35
പീലിക്കൊമ്പത്താടും Sun, 16/08/2020 - 21:34
തിരിതെളിഞ്ഞ കഥയിലൊരു Sun, 16/08/2020 - 21:18
പ്രപഞ്ചമുണരും (F) Sun, 16/08/2020 - 20:50
പ്രപഞ്ചമുണരും (M) Sun, 16/08/2020 - 20:47

Pages