Sebastian Xavier

Sebastian Xavier's picture

എന്റെ പ്രിയഗാനങ്ങൾ

  • അനുരാഗ സുധയാൽ

    അനുരാഗസുധയാൽ ഹൃദയം നിറഞ്ഞപ്പോൾ
    അനുവാദം ചോദിക്കാൻ വന്നു...
    അടിയന്റെ പാനപാത്രം ഈയഴകിന്റെ മുമ്പിൽ
    തിരുമുൽക്കാഴ്‌ചയായ് സമർപ്പിച്ചോട്ടേ...

    (അനുരാഗ...)

    തളിരിലക്കുട നീർത്തി ലാളിച്ചു വളർത്തിയ
    ഇളവാഴക്കൂമ്പിലെ തേൻ‌തുള്ളികൾ...
    ഒരു തുള്ളി ചോരാതെ കരിവണ്ടറിയാതെ
    കിളിമൊഴിച്ചുണ്ടിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

    ഇളനീലമേഘങ്ങൾ മാറത്തു മയക്കുന്ന
    ഇതുവരെ കാണാത്ത മാൻ‌പേടയെ...
    നിറചന്ദ്രനറിയാതെ നറുനിലാവറിയാതെ
    കിളിമൊഴിപ്പെണ്ണിനായ് കൊണ്ടുവന്നു...

    (അനുരാഗ...)

  • പോക്കുവെയിൽ പൊന്നുരുകി

    പോക്കുവെയില്‍ പൊന്നുരുകി പുഴയില്‍ വീണു
    പൂക്കളായ് അലകളില്‍ ഒഴുകിപ്പോകെ...
    കണ്‍നിറയേ അതു കണ്ടു നിന്നു പോയ് നീ (2)
    നിന്റെ മണ്‍കുടം പുഴയിലൂടൊഴുകിപ്പോയിയി (2)

    പ്രാവിണകള്‍ കുറുകുന്ന കോവിലില്‍ വച്ചോ
    പാവലിന്നു നീര്‍ പകരും തൊടിയില്‍ വച്ചോ
    ആദ്യം, അന്നാദ്യം ഞാന്‍ കണ്ടു നിന്നെ.
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

    അഞ്ജനശ്രീതിലകം നിന്‍ നെറ്റിയില്‍ കണ്ടു.
    അഞ്ചിതതാരകള്‍ നിന്‍ മിഴിയില്‍ കണ്ടു
    രാത്രി ഈ രാത്രി, എന്നോമലെപ്പോലെ
    പാട്ടില്‍, ഈ പാട്ടില്‍
    നിന്നോര്‍മ്മകള്‍ മാത്രം...

  • ഏഴു സുസ്വരങ്ങളാല്‍

    ഗാമഗരിഗ പാരീഗാ സാ
    നീസനിധനി രീസധ പാ...ഗ സാഗാപാ
    ഗാമഗരിഗ പാരീഗാ സാ

    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ
    നിനിസനിധനി രിരിസസധധ
    പപധപഗാ മാസസപപ
    ഗഗമഗരിഗ പപരിരിഗഗ സാ

    ഏഴു സുസ്വരങ്ങളാല്‍ സുശോഭനം
    പ്രപഞ്ചഹൃദയവേദിയില്‍..
    തുടിയ്ക്കുമേകഭാഷ നീ.. സംഗീതമേ (2)
    ലാലാലലാ
    ജീവിതം തളിര്‍ത്തിടും തരംഗിണി തടങ്ങളില്‍..
    സൂധാരസം തുളുമ്പിടും.. മലര്‍ക്കുടങ്ങള്‍ നീട്ടി നീ

  • അരയന്നക്കിളിയൊന്നെൻ മാനസത്തിൽ

    അരയന്നക്കിളിയൊന്നെൻ മാനസത്തിൽ
    അഴകിന്റെ തൂവൽ വിരിച്ചു നില്പൂ
    ഒരു നാണമണിയിക്കും സിന്ദൂരവും
    ഒരു മോഹം വിരിയിക്കും മന്ദാരവും
    കാണ്മൂ ഞാനെൻ ആരോമലിൽ (അരയന്ന..)

    പുഴയിൽ കരയിൽ കതിർ മാലകൾ
    നിനക്കെൻ കരളിൻ നിറമാലകൾ (2)
    പൂമാനവും പൂന്തെന്നലും
    പനിനീരു പെയ്യും വേളയിൽ (2)
    നിൻ മാറിലെൻ കൈയാലൊരു
    പൊന്മാല ചാർത്തുവാൻ അഭിലാഷമായി  (അരയന്ന..)

    കളഭം പൊഴിയും തളിർ പന്തലിൽ
    കുടകൾ ഒരുക്കും തണൽ വേദിയിൽ (2)
    നിന്നുള്ളവും എന്നുള്ളവും
    മന്ത്രങ്ങൾ ചൊല്ലും വേളയിൽ (2)
    നിൻ നെറ്റിയിൽ എൻ ചുണ്ടിനാൽ
    ഒരു മുദ്ര ചാർത്തുവാൻ ആവേശമായ്  (അരയന്ന..)

     

     

     

  • കുന്നിമണിച്ചെപ്പു

    കുന്നിമണിച്ചെപ്പുതുറന്നെണ്ണിനോക്കും നേരം

    പിന്നിൽ‌വന്നു കണ്ണുപൊത്തും തോഴനെങ്ങുപോയി

    കാറ്റുവന്നു പൊൻ‌മുളതൻ കാതിൽമൂളും നേരം

    കാത്തുനിന്നാത്തോഴനെന്നെ ഓർത്തുപാടും പോലെ



    ആറ്റിറമ്പിൽ പൂവുകൾതൻ ഘോഷയാത്രയായി

    പൂത്തിറങ്ങി പൊൻ‌വെയിലിൻ കുങ്കുമപ്പൂ നീളേ (2)

    ആവണിതൻ തേരിൽ നീ വരാഞ്ഞതെന്തേ

    ഇന്നു നീ വരാഞ്ഞതെന്തേ



    ആരെയോർത്തു വേദനിപ്പൂ ചാരുചന്ദ്രലേഖ

    ഓരിതൾപ്പൂ പോലെ നേർത്തു നേർത്തു പോവതെന്തേ (2)

    എങ്കിലും നീ വീണ്ടും പൊൻ‌കുടമായ് നാളേ

    മുഴുതിങ്കളാകും നാളേ

Entries

Post datesort descending
Artists ഗോപാലകൃഷ്ണൻ ബുധൻ, 07/07/2021 - 18:39
Artists വിഷ്ണു ബുധൻ, 07/07/2021 - 23:14
Artists അപ്പു ജോസ് വെള്ളി, 09/07/2021 - 15:40
Artists അമേയ മാത്യു വെള്ളി, 09/07/2021 - 15:44
Artists രാമകൃഷ്ണൻ വെള്ളി, 16/07/2021 - 21:52
Artists രവി പ്രകാശ് വെള്ളി, 16/07/2021 - 22:31
Artists വസന്ത് Sat, 17/07/2021 - 11:00
Artists മിനി വ്യാഴം, 22/07/2021 - 16:02
Artists ഏലിയാമ്മ വ്യാഴം, 22/07/2021 - 23:36
Artists രാഘവ Sun, 25/07/2021 - 14:11
Artists റോക്കി Mon, 26/07/2021 - 18:15
Artists ചിന്നി ജയന്ത് Mon, 26/07/2021 - 18:52
Artists മുൻഷികാന്ത് ചൊവ്വ, 27/07/2021 - 08:28
Artists ഇന്ദിര വെള്ളി, 30/07/2021 - 18:35
Artists ആർ എൻ സുദർശൻ ചൊവ്വ, 03/08/2021 - 00:51
Artists രാജ് കിരൺ തോമസ് ബുധൻ, 04/08/2021 - 14:41
Artists ബിൻസി ജോർജ്ജ് Sat, 07/08/2021 - 08:47
Artists കെ പി എ സി ശാന്ത Sat, 07/08/2021 - 22:39
Artists കെ ജെ തോമസ് Sun, 08/08/2021 - 22:56
Artists നവ്യ ഡേവി ബുധൻ, 11/08/2021 - 15:22
Artists ലാൽ വയലാർ ബുധൻ, 11/08/2021 - 22:13
Artists രചന മൗര്യ Sat, 14/08/2021 - 18:25
Artists ലിയ ബെന്നി Sat, 14/08/2021 - 22:21
Artists ദിനേശ് വളപ്പിൽ വെള്ളി, 20/08/2021 - 08:56
Artists ടി സി ജോൺ വെള്ളി, 20/08/2021 - 09:12
Artists ജെ പ്രേം ആനന്ദ് വെള്ളി, 20/08/2021 - 16:55
Film/Album ചങ്ങാതിക്കൂട്ടം വെള്ളി, 20/08/2021 - 17:01
Artists തിരുവഞ്ചൂർ വിപിനചന്ദ്രൻ Sat, 21/08/2021 - 11:19
Artists പി വി ദിനേശൻ Sat, 21/08/2021 - 11:22
Artists ഹസ്സൻ ദർവിഷ് Sat, 21/08/2021 - 11:25
Artists ദീപ്തി Mon, 23/08/2021 - 21:48
Artists രാജി മേനോൻ ബുധൻ, 25/08/2021 - 12:49
Artists അംജത് Sun, 05/09/2021 - 16:22
Artists പി എ രാജ ഗണേശൻ Sun, 05/09/2021 - 19:28
Artists സുധാറാണി ബുധൻ, 08/09/2021 - 11:25
Artists കടവൻ അലവിക്കുട്ടി ബുധൻ, 08/09/2021 - 16:25
Artists സിറ്റി ഫിലിംസ് Mon, 13/09/2021 - 20:15
Film/Album സന്മനസ്സുള്ളവൻ അപ്പുക്കുട്ടൻ Mon, 13/09/2021 - 20:26
Lyric വെള്ളിത്തിങ്കൾ കുളിച്ചൊരുങ്ങും വ്യാഴം, 16/09/2021 - 23:08
Artists ഷാൻ കല്ലേറ്റുംകര വെള്ളി, 17/09/2021 - 17:16
Lyric ആരോമലേ തേങ്ങുന്ന വെൺ നിലാവേ വെള്ളി, 17/09/2021 - 22:16
Artists കീർത്തന Mon, 20/09/2021 - 22:58
Artists നിവിയ റെബിൻ Sun, 26/09/2021 - 20:11
Artists ദണ്ഡപാണി Sun, 26/09/2021 - 20:30
Film/Album ജമാലിന്റെ പുഞ്ചിരി വ്യാഴം, 30/09/2021 - 12:47
Artists സ്മൃതി സുഗതൻ Sun, 17/10/2021 - 21:03
Artists സജിൻ ഗോപു ചൊവ്വ, 23/11/2021 - 17:19
Artists അംബുജാക്ഷൻ വെള്ളി, 03/12/2021 - 17:46
Artists ജയസുന്ദർ Mon, 06/12/2021 - 20:13
Artists ദേവിക ഗോപാൽ നായർ Sat, 18/12/2021 - 08:30

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കാർണിവൽ ചൊവ്വ, 23/04/2024 - 13:41
സി എൽ ജോസ് Mon, 22/04/2024 - 08:45 പ്രൊഫൈൽ ചിത്രവും വിവരങ്ങളും ചേർത്തു
1921 വെള്ളി, 19/04/2024 - 08:03
അയാൾ കഥയെഴുതുകയാണ് Sun, 14/04/2024 - 18:24
പൊന്നാരന്തോട്ടത്തെ രാജാവ് Sun, 14/04/2024 - 17:50
ചൈതന്യം Sun, 14/04/2024 - 16:53
അനിൽ ബുധൻ, 10/04/2024 - 21:32
ഇന്നലെ ബുധൻ, 10/04/2024 - 11:28
ഇന്നലെ ബുധൻ, 10/04/2024 - 11:14
സ്വരൂപം ബുധൻ, 10/04/2024 - 09:27
വെളിച്ചം വിതറുന്ന പെൺകുട്ടി ബുധൻ, 10/04/2024 - 07:12
ഇരട്ടിമധുരം ബുധൻ, 10/04/2024 - 07:06
എന്റെ കഥ ബുധൻ, 10/04/2024 - 07:00
ലതാ തോമസ് ബുധൻ, 10/04/2024 - 00:30 പ്രൊഫൈൽ ചിത്രം
അനഘ ബുധൻ, 10/04/2024 - 00:08
ഗാന്ധർവ്വം ചൊവ്വ, 09/04/2024 - 19:25
ആന്റണി പെരുമ്പാവൂർ ചൊവ്വ, 09/04/2024 - 19:22
മാൻ ഓഫ് ദി മാച്ച് ചൊവ്വ, 09/04/2024 - 07:57
അൽഫോൻസ് പുത്രൻ വ്യാഴം, 04/04/2024 - 22:10
ഒപ്പം വ്യാഴം, 04/04/2024 - 22:09
കെ എസ് ഗോപാലകൃഷ്ണൻ ബുധൻ, 03/04/2024 - 21:18 Profile picture ചേർത്തു
മിസ്റ്റർ ബ്രഹ്മചാരി വ്യാഴം, 14/03/2024 - 19:25 ആർട്ടിസ്റ്റ് ചേർത്തു
കൗതുകവാർത്തകൾ Mon, 11/03/2024 - 09:21
ആമേൻ Mon, 19/02/2024 - 07:58
സിജു ചക്കുമ്മൂട്ടിൽ Sun, 18/02/2024 - 17:07 പ്രൊഫൈൽ ചിത്രം ചേർത്തു
ആയിരം നാവുള്ള അനന്തൻ Sun, 11/02/2024 - 22:47
ആയിരം നാവുള്ള അനന്തൻ Sun, 11/02/2024 - 22:44
ഇ മാധവൻ Sun, 11/02/2024 - 22:31
വിജയ വാഹിനി Sun, 11/02/2024 - 13:20
വിജയ വാഹിനി Sun, 11/02/2024 - 13:19
ചാന്ത്‌പൊട്ട് ബുധൻ, 07/02/2024 - 00:28
ഉണരൂ ചൊവ്വ, 06/02/2024 - 15:22
കൈക്കുടന്ന നിലാവ് ചൊവ്വ, 06/02/2024 - 15:12
പി കെ രാധാദേവി ചൊവ്വ, 06/02/2024 - 15:11
പിൻ‌ഗാമി Mon, 05/02/2024 - 08:23
പിൻ‌ഗാമി Mon, 05/02/2024 - 07:57
മലയാളമാസം ചിങ്ങം ഒന്നിന് വ്യാഴം, 04/01/2024 - 21:59
മലയാളമാസം ചിങ്ങം ഒന്നിന് വ്യാഴം, 04/01/2024 - 21:01
മലയാളമാസം ചിങ്ങം ഒന്നിന് വ്യാഴം, 04/01/2024 - 20:47
ബാലചന്ദ്രമേനോൻ ബുധൻ, 03/01/2024 - 21:26
ഇഷ്ടമാണ് പക്ഷേ ബുധൻ, 03/01/2024 - 21:25
ബിന്ദ്യ ബുധൻ, 03/01/2024 - 21:23
ഇനിയും പുഴയൊഴുകും ചൊവ്വ, 02/01/2024 - 09:39
ആനി വെള്ളി, 29/12/2023 - 21:53
ചുക്ക് ചൊവ്വ, 26/12/2023 - 08:34
ചുക്ക് ചൊവ്വ, 26/12/2023 - 08:33
ചുക്ക് Mon, 25/12/2023 - 19:48
മല്ലൂസിംഗ് Sun, 24/12/2023 - 17:58
മണി രത്നം Sun, 24/12/2023 - 17:52
കുര്യച്ചൻ വ്യാഴം, 21/12/2023 - 08:24 പ്രൊഫൈൽ ചിത്രം

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
രജനി നിവേത പേര് വിവരങ്ങൾ നൽകി
അയ്യപ്പൻ Profile Image