Santhoshkumar K

Santhoshkumar K's picture

എഫ് ബി പ്രൊഫൈൽ : https://www.facebook.com/santhoshkumar.santhosh.16752

ഒരു വിധപ്പെട്ട ഘടാഘടിയന്മാരും അതിമടിയന്മാരുമൊക്കെ ഡാറ്റാ ടീമിലെത്തി തോറ്റ് സുല്ലുമിട്ട് മടങ്ങിയ ഇടത്താണ് ഒരു ചെറു മൊബൈൽ കൊണ്ട് സിനിമകളുടെ വിവരങ്ങൾ എഴുതി നിറച്ച് സന്തോഷ് നമ്മളെ അദ്ഭുതപ്പെടുത്തുന്നത്. അതും ബ്രോഡ്ബാൻഡ് പോലുമില്ലാത്ത 2ജി ഇന്റർനെറ്റ് കണക്ഷനിൽ. ഏതെങ്കിലും അഡ്മിൻ പോലും അത് പരിശ്രമിച്ച് വിജയിച്ച് കാണുകയില്ല..ഒന്നുറപ്പാണ് വരുംകാലങ്ങളിൽ എം3ഡിബി ഡാറ്റാബേസിന്റെ താക്കോൽസൂക്ഷിപ്പുകാരിൽ ഒരുവൻ ആകാൻ കെൽപ്പുള്ള സന്തോഷിനെ നിങ്ങൾ യഥാർത്ത ജീവിതത്തിലും പരിചയപ്പെടേണ്ടത് തന്നെയാണ്..നിങ്ങളെ വിസ്മയിപ്പിക്കാൻ കഴിയുന്ന ഒരു പാഠമായിരിക്കും ആ സന്ദർശനം നൽകുക.. (എം3ഡിബിയിലെ അഡ്മിൻ ഡെസ്ക്ക് )

എന്റെ പ്രിയഗാനങ്ങൾ

  • ഒരു കാതിലോല ഞാൻ കണ്ടീല

    ഒരു കാതിലോല ഞാൻ കണ്ടീല, തിരുതാളി വെച്ചതും കണ്ടീല
    സുരവാണിതൻ കുസൃതി ഓർത്തീല അഴകേ...
    അതു റാണി എന്നതും കണ്ടീല, നീ ആളിയെന്നതും കണ്ടീല
    നീരാടി നിൽക്കയെന്നോർത്തീല വെറുതേ..
    തിരയിളകിയ നാണമോടെയും, അരയിറുകിയ നേര്യതോടെയും
    ഇരുവരു ജലകന്യമാരായിതോ..
    തോഴനോട് ഞാൻ ചൊന്നു ഒരു പാഴു നേരം പോക്കെന്ന്
    ആരു ലോല എന്നല്ല, അതു തോഴിയാണെന്നോതീലാ..
    ഇതിലാരു ലോലയാം മേനിയാൾ തിരുമേനി തൊട്ടയാൾ ചൊല്ലീടും
    അതു നീയറിഞ്ഞതോ മേനി ചൊന്നതോ നാരീ ലോലുപൻ
    ( ഒരു കാതിലോല ഞാൻ കണ്ടീല... )

     
    കാവ്യ ഭാഷയുള്ളിൽ താരണിഞ്ഞ പോൽ
    തോഴി നീ എന്നിലേ പൂർണ്ണ ചന്ദ്രനായ് (2)
    മിഴിയാൽ ചൊന്നതെല്ലാം എഴുതീ ഓലതന്നിൽ (2)
    നിൻ കരളിലെ നിലാവെൻ കവിതയിൽ വരാൻ
    നിൻ സുരഭില സുധാ വെൺ സുകൃതികളായ് (2)
    ഇതു നേരു തന്നെയോ ആശയോ വിരുതേറുമെന്നതോ ഹാസമോ
    ഇനി ദേവിയോട് നീ വാക്ക് ചൊല്ലുമോ ലീലാ ലാലസൻ..
    ( ഒരു കാതിലോല ഞാൻ കണ്ടീല..)

     
    ജാരഭാവമെന്നിൽ തീരെയില്ല പോൽ
    ദാസി നീ എങ്കിലും ദേവ സുന്ദരീ.. (2)
    ഇരുമെയ് ചേർന്നു രാവിൽ പറയാം ആ രഹസ്യം (2)
    നിൻ അരുവയർ തൊടും എൻ ശപഥവുമിതാ
    നൽ മൃദുവിനുമൃദു എൻ പ്രിയതമ നീ.. (2)
    ഇതു നേരു തന്നെയോ ആശയോ വിരുതേറുമെന്നതോ ഹാസമോ
    ഇനി ദേവിയോട് നീ വാക്ക് ചൊല്ലുമോ ലീലാ ലാലസൻ..
    ( ഒരു കാതിലോല ഞാൻ കണ്ടീല..)

  • തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ

    സ്വാമിയേ... ശരണമയ്യപ്പോ...
    ഹരിഹര സുതനേയ്.... ശരണമയ്യപ്പോ....

     തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ
    സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്
    കണ്മുനയാൽ ആജ്ഞ്യ നൽകും ചിന്മയ രുപം
    കണ്ടു വൻപുലിയ്ക്കും പാൽ ചുരന്നതെന്തിനാണ്
    മോഹിനിയിൽ പിറന്നതും മോഹമെല്ലാം വെടിഞ്ഞതും
    ദേവഹിതം നടന്നതും നിന്റെ ലീലകൾ (2)
    ദേവഗണം നിരന്നതും ഭൂതഗണം തൊഴുന്നതും
    വേദമുഖം തെളിഞ്ഞതും നിന്റെ മായകൾ (2)
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )

    മഹിഷിവധം ചെയ്വതിനായ് നിന്നവതാരം
    ഈ മണ്ണിൽ വന്ന ദൈവമേ നീ കാത്തരുളേണം
    മണി കിലുങ്ങും വില്ലെടുത്ത് നീ കുലയ്ക്കേണം
    ഈ മനസ്സിലുള്ള ദുഷ്ടതകൾ എയ്തൊടുക്കേണം
    മല കാക്കേണം സൂര്യവല തീർക്കേണം
    നീന്തു അലയാഴി തിരകളാൽ അതിരുകാക്കേണം
    കുഞ്ഞുനാൾ മുതൽക്കെനിയ്ക്ക് മഞ്ഞുപോലെ
    മലരുപോലെ കന്നിമാരി കുളിരുപോലെ നിന്റെ കടാക്ഷം
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )                                                                                                                                                                               

    ഹരിവരാസനത്തിൽ നിന്റെ പള്ളിയുറക്കം
    പൊൻപുലരി വന്നു നട തുറന്നാൽ നെയ്യഭിഷേകം
    ഇനിയുമിനിയു എന്റെ പാട്ടിൽ കണ്ണുഴിയേണം
    സ്വാമി ഇടയനായി കാട്ടിലെന്നെ നീ നയിക്കേണം
    കര കേറ്റേണം കർമ്മ വരമേകേണം
    ജന്മ ദുരിതങ്ങൾക്കൊഴിവു നീ നൽകീടേണം
    കുഞ്ഞുനാൾ മുതൽക്കെനിയ്ക്ക് കണ്ടറിഞ്ഞ സൂര്യനായി
    വിണ്ണലിഞ്ഞ ചന്ദ്രനായി നിന്റെ സ്വരൂപം
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )

  • കൃഷ്ണകൃപാസാഗരം

    കൃഷ്‌ണകൃപാസാഗരം (കൃഷ്‌ണ) ഗുരുവായു‍പുരം ജനിമോക്ഷകരം (കൃഷ്‌ണ...) മുനിജനവന്ദിത മുരഹരബാലം മുരളീലോലം മുകുരകപോലം അനന്തശയാനം അരവിന്ദനയനം വന്ദേ മധുസൂദനം... (കൃഷ്‌ണ...) ഗമപ പധനി സരിസനി സനിധപ ഗമപ പധനി ഗരിസനിസ രാധാഹൃദയം ഹരിമധുനിലയം അധരം ശോണം മനസിജബാണം സുഗന്ധനിദാനം സുരുചിരവദനം ലാസ്യം മതിമോഹനം... (കൃഷ്‌ണ...)

  • രതിസുഖസാരെ ഗതമഭിസാരെ

    രതിസുഖസാരെ ഗതമഭിസാരെ
    മദന മനോഹര വേഷം
    നകുരു നിതംബിനി ഗമന വിളംബനം
    അനുസരതം ഹൃദയേശം
    രതിസുഖസാരെ ഗതമഭിസാരെ
    മദന മനോഹര വേഷം

    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    ഗോപീ പീനപയോധര മര്‍ദ്ദന
    ചഞ്ചല കരയുഗ ശാലീ
    നാമസമേതം കൃതസങ്കേതം
    വാതയതേ മൃദുവേണും
    ബഹുമനുതെ നനുതെ തനു സംഗത
    പവന ചലിതമപി രേണും
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ

    പതതി പതത്രെ വിചലതി പത്രെ
    ശങ്കിത ഭവതു പയാണം
    രജയതി ശയനം സജകിത നയനം
    പശ്യതി തവ പന്ധാനം
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    ഗോപീ പീനപയോധര മര്‍ദ്ദന
    ചഞ്ചല കരയുഗ ശാലീ
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    വസതി വനേ വനമാലീ

  • കിം ദേവി കിമു

    കിംദേവി കിമുകിന്നരി
    സുന്ദരീ നീ താന്‍
    ആരെന്നെന്നോടു വദബാലേ

    മന്നില്‍ ഇവ്വണ്ണമുണ്ടോ
    മധുരത രൂപത്തിന്ന്
    മന്നില്‍ ഇവ്വണ്ണമുണ്ടോ
    മധുരത രൂപത്തിന്ന്
    മുന്നമെങ്ങുമേ ഞാനോ
    മുന്നമെങ്ങുമേ ഞാനോ
    കണ്ടില്ല കേട്ടുമില്ലാ

    കിംദേവി കിമുകിന്നരി
    സുന്ദരീ നീ താന്‍
    ആരെന്നെന്നോടു വദബാലേ

    ദേവിയല്ലറിക കിന്നരിയല്ല ചൊല്ലാം
    ദേവിയല്ലറിക കിന്നരിയല്ല ചൊല്ലാം
    പാവനചരിതേകേള്‍ പരമാര്‍ഥമെല്ലാം
    ഭൂവലയത്തിലേ ഞാന്‍ പിറന്നേനെന്നല്ല
    ഭൂവലയത്തിലേ ഞാന്‍ പിറന്നേനെന്നല്ല
    കേവലം പ്രിയനെ വേര്‍പിരിഞ്ഞേനിന്നല്ലോ

  • തുമ്പപ്പൂപെയ്യണ പൂനിലാവേ

     

    തുമ്പപ്പൂ പെയ്യണ പൂനിലാവേ - ഏന്
    നെഞ്ചിനെറയണ പൂക്കിനാവേ (2)
    എത്തറനാള് കൊതിച്ചിരുന്ന് - നിന്നെ
    ഏനെന്നും തേനൂറും പൂവാണെന്ന് - നിന്നെ
    ഏനെന്നും തേനൂറും പൂവാണെന്ന്

    പൂവാണ് തേനാണു നീയെന്നെല്ലാം - ഏന്
    പുന്നാരം ചൊല്ലി മയക്കിയല്ല് (2)
    പുട്ടിലും കൊണ്ടേനീപുഞ്ചവരമ്പേലു
    കൂട്ടിന്നു പോരുവാന്‍ കാത്തിരുന്ന് - ഏനീ
    പാട്ടൊന്നു കേക്കുവാന്‍ പാത്തിരുന്ന്

    പുഞ്ചിരിപാലു കുറുക്കിത്തന്ന് - ഏനു
    നെഞ്ചിലൊരിത്തിരി തേന്‍ ചുരന്ന് (2)
    പൊള്ളും വെയിലത്തു വേലചെയ്യും - ഏന്
    പൊന്നായി മാറ്റുമീ പൂവരമ്പ് - ഏന്
    പൊന്നായി മാറ്റുമീ പൂവരമ്പ്

    ഞാറു നടുമ്പമടൂത്തു വന്ന് - ഒരു
    കാരിയം ചൊന്ന മറന്നതെന്ത് (2)
    കൂട്ടായിരിപ്പാന്‍ കൊതിച്ചതല്ലെ - നമ്മെ
    കൂറൊള്ള ദൈവമിണക്കിയല്ല് - നമ്മെ
    കൂറൊള്ള ദൈവമിണക്കിയല്ല്

    ഉറ്റോരും പെറ്റോരും വിട്ടൊയിഞ്ഞ്
    നമ്മളുള്ളാലിണങ്ങിക്കയിഞ്ഞതല്ലേ (2)
    എങ്ങെങ്ങിരുന്നാലും എന്തെല്ലാം വന്നാലും
    എന്നാളുമൊന്നാണ് നമ്മളൊന്ന്
    നമ്മളെല്ലാം മറന്ന് കളിക്കുമിന്ന്
    നമ്മളെല്ലാം മറന്ന് കളിക്കുമിന്ന്

     

  • കണ്ണുനീർമുത്തുമായ് (M)

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ
    എന്നോടിത്ര പരിഭവം തോന്നുവാൻ
    എന്തു പറഞ്ഞൂ ഞാൻ 

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ

    സങ്കല്പങ്ങളെ ചന്ദനം ചാർത്തുന്ന
    മന്ദസ്മേരവുമായ് (2)
    ഈ കിളിവാതിൽക്കലിത്തിരി നേരം
    നിൽക്കൂ നിൽക്കൂ നീ... നിൽക്കൂ നിൽക്കൂ നീ 

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ

    സ്വപനം വന്നു മനസ്സിൽ കൊളുത്തിയ
    കർപ്പൂരക്കിണ്ണവുമായ് (2)
    എന്റെ മായാലോകത്തു നിന്നു നീ
    എങ്ങും പോകരുതേ.. എങ്ങും പോകരുതേ 
    എങ്ങും പോകരുതേ ....

Entries

Post datesort ascending
Artists സ്വരാജ് ബുധൻ, 25/01/2017 - 11:28
ബാനർ ക്ലാസിക് ആർട്സ് ചൊവ്വ, 24/01/2017 - 11:32
Film/Album അന്നൊരു രാവിൽ ചൊവ്വ, 24/01/2017 - 11:01
Artists വി പത്മകുമാർ ചൊവ്വ, 24/01/2017 - 10:38
നിർമ്മാണം വർക്കി ജോസഫ് Mon, 23/01/2017 - 12:24
ബാനർ യോഗ്യാവീട്ടിൽ ഫിലിംസ് Mon, 23/01/2017 - 12:15
Artists ബേബി രശ്മി Mon, 23/01/2017 - 11:42
Artists ബോബെ റോസ് Sat, 14/01/2017 - 12:15
Artists കെ ജി ഗോപാലകൃഷ്ണൻ Sat, 14/01/2017 - 12:11
Artists സുനിൽ ഇംപ്രസ് Sat, 14/01/2017 - 11:25
Artists സുമിത Sat, 14/01/2017 - 11:11
Artists അരവിന്ദ് സിംഗ് Sat, 14/01/2017 - 11:05
Artists നിദേഷ് Sat, 14/01/2017 - 10:35
നിർമ്മാണം പ്രഭേട്ടൻ വെള്ളി, 13/01/2017 - 15:48
ബാനർ ആർട്ട് ഇന്റർ നാഷണൽ വെള്ളി, 13/01/2017 - 15:43
ബാനർ സിനി ഫ്ലാഗ് വെള്ളി, 13/01/2017 - 15:02
Artists മഞ്ജരി വെള്ളി, 13/01/2017 - 14:53
Artists സി മോഹൻ വെള്ളി, 13/01/2017 - 14:50
Film/Album മോഹനസ്വപ്നം ബുധൻ, 11/01/2017 - 12:39
Artists രേഷ്മ ബുധൻ, 11/01/2017 - 12:38
Artists അരുന്ധവ രാജ് ബുധൻ, 11/01/2017 - 12:32
ബാനർ ടൈ എയ്ഞ്ജൽസ് ബുധൻ, 11/01/2017 - 12:29
Artists പ്രഗതി ബുധൻ, 11/01/2017 - 11:11
ബാനർ സരിക എന്റെർപ്രൈസസ് ബുധൻ, 11/01/2017 - 10:42
Artists പുഷ്കല ചൊവ്വ, 10/01/2017 - 12:33
Artists ശ്രീദേവി പണിക്കർ ചൊവ്വ, 10/01/2017 - 12:31
ബാനർ കോലത്ത് ഫിലിംസ് ചൊവ്വ, 10/01/2017 - 12:26
Artists രാമദുരെ ചൊവ്വ, 10/01/2017 - 11:32
Artists എ സി കൗൾ ചൊവ്വ, 10/01/2017 - 11:21
Film/Album മാനസ Mon, 09/01/2017 - 12:13
Artists ലക്ഷ്മിശ്രീ Mon, 09/01/2017 - 12:12
Artists ഷീന Mon, 09/01/2017 - 12:09
Artists സജിനി Mon, 09/01/2017 - 12:07
Artists ബാലൻ Mon, 09/01/2017 - 12:04
Artists രവി Mon, 09/01/2017 - 12:01
Artists കിച്ചു Mon, 09/01/2017 - 11:59
നിർമ്മാണം മോഹൻ ദാസ് Mon, 09/01/2017 - 11:57
Artists ആർ എസ് വിദ്യ Mon, 09/01/2017 - 11:55
ബാനർ അംബിക മൂവി മേയ്കേഴ്സ് Mon, 09/01/2017 - 11:51
Artists കലൂർ ഉമ്മർ Mon, 09/01/2017 - 11:31
ബാനർ മാളവിക ഫിലിംസ് Mon, 09/01/2017 - 11:12
Film/Album മഴ പെയ്യുമ്പോൾ Mon, 09/01/2017 - 11:06
Artists മുരശ് Mon, 09/01/2017 - 11:02
Artists രമേശ് Mon, 09/01/2017 - 11:01
നിർമ്മാണം റഷീദ് പെരുന്തൽമണ്ണ Mon, 09/01/2017 - 10:58
ബാനർ കേരള മൂവീസ് Mon, 09/01/2017 - 10:51
നിർമ്മാണം കെ അനിൽകുമാർ Mon, 09/01/2017 - 10:33
Artists സതീഷ് കെ സതീഷ് Mon, 09/01/2017 - 10:31
നിർമ്മാണം ഒ വി ഉണ്ണികൃഷ്ണൻ Sat, 07/01/2017 - 14:19
നിർമ്മാണം പ്രേമാനന്ദ് Sat, 07/01/2017 - 11:32

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഖുഷി Sun, 17/12/2023 - 10:13
സുനിത ദിനേശ് Sat, 16/12/2023 - 20:46
മലൈക്കോട്ടൈ വാലിബൻ Sat, 16/12/2023 - 20:44
ശാരിക Sat, 16/12/2023 - 20:23
ശാരിക Sat, 16/12/2023 - 20:21
ശാരിക Sat, 16/12/2023 - 20:20
ശാരിക Sat, 16/12/2023 - 20:05 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
ശാരിക Sat, 16/12/2023 - 19:48
ശാരിക Sat, 16/12/2023 - 19:48
കെവിൻ പീറ്റർ Sat, 16/12/2023 - 11:36
രവീണ രവി Sat, 16/12/2023 - 11:27
പാലാ നാരായണന്‍ നായര്‍ Sat, 16/12/2023 - 11:24
കെ ആർ മോഹനൻ Sat, 16/12/2023 - 11:20
കെ ആർ മോഹനൻ Sat, 16/12/2023 - 11:19
ആര്യ Sat, 16/12/2023 - 11:09
ആര്യ Sat, 16/12/2023 - 11:08
മഹാറാണി Sat, 16/12/2023 - 10:34
കെവിൻ പീറ്റർ Sat, 16/12/2023 - 10:32 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
കെവിൻ പീറ്റർ Sat, 16/12/2023 - 10:26
സുനിത ദിനേശ് വെള്ളി, 15/12/2023 - 19:32
റിജു അത്തോളി വെള്ളി, 15/12/2023 - 19:30
ആലീസ് ഇൻ പാഞ്ചാലിനാട് വെള്ളി, 15/12/2023 - 19:29
സാധിക ആർ വെള്ളി, 15/12/2023 - 19:27 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
സാധിക ആർ വെള്ളി, 15/12/2023 - 19:25
സാധിക ആർ വെള്ളി, 15/12/2023 - 19:25
ചൂണ്ടക്കാരി Sat, 02/12/2023 - 22:33
ഇതുവരെ വെള്ളി, 01/12/2023 - 11:49
ലത ദാസ് വെള്ളി, 01/12/2023 - 11:45
ലത ദാസ് വെള്ളി, 01/12/2023 - 11:44
ലത ദാസ് വെള്ളി, 01/12/2023 - 11:43
ലത ദാസ് വെള്ളി, 01/12/2023 - 11:36 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
എൻ കെ ശശിധരൻ വ്യാഴം, 30/11/2023 - 16:42
മധുമഴ പെയ്യുന്ന രാവിൽ വ്യാഴം, 30/11/2023 - 12:22
മധുമഴ പെയ്യുന്ന രാവിൽ വ്യാഴം, 30/11/2023 - 11:58 പാട്ട് ചേർത്തു.
മധുമഴ പെയ്യുന്ന രാവിൽ വ്യാഴം, 30/11/2023 - 11:58 പാട്ട് ചേർത്തു.
മധുമഴ പെയ്യുന്ന രാവിൽ വ്യാഴം, 30/11/2023 - 11:58 പാട്ട് ചേർത്തു.
സങ്കീർത്തന വിപിൻ ചൊവ്വ, 28/11/2023 - 12:56
സങ്കീർത്തന വിപിൻ ചൊവ്വ, 28/11/2023 - 12:56
ഓട്ടർഷ ചൊവ്വ, 28/11/2023 - 12:47
ദേവാംഗന വിപിൻ ചൊവ്വ, 28/11/2023 - 12:45
എന്നോട് പറ ഐ ലവ് യൂന്ന് ചൊവ്വ, 28/11/2023 - 12:45
ആകാശമിഠായി ചൊവ്വ, 28/11/2023 - 12:43
ദേവാംഗന വിപിൻ ചൊവ്വ, 28/11/2023 - 12:42
ദേവാംഗന വിപിൻ ചൊവ്വ, 28/11/2023 - 12:40 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
ദേവാംഗന വിപിൻ ചൊവ്വ, 28/11/2023 - 12:38
ദേവാംഗന വിപിൻ ചൊവ്വ, 28/11/2023 - 12:38
ഹിഗ്വിറ്റ ചൊവ്വ, 28/11/2023 - 11:51
സങ്കീർത്തന വിപിൻ ചൊവ്വ, 28/11/2023 - 11:50
സങ്കീർത്തന വിപിൻ ചൊവ്വ, 28/11/2023 - 11:49
സങ്കീർത്തന വിപിൻ ചൊവ്വ, 28/11/2023 - 11:47 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.

Pages