Santhoshkumar K

Santhoshkumar K's picture

എഫ് ബി പ്രൊഫൈൽ : https://www.facebook.com/santhoshkumar.santhosh.16752

ഒരു വിധപ്പെട്ട ഘടാഘടിയന്മാരും അതിമടിയന്മാരുമൊക്കെ ഡാറ്റാ ടീമിലെത്തി തോറ്റ് സുല്ലുമിട്ട് മടങ്ങിയ ഇടത്താണ് ഒരു ചെറു മൊബൈൽ കൊണ്ട് സിനിമകളുടെ വിവരങ്ങൾ എഴുതി നിറച്ച് സന്തോഷ് നമ്മളെ അദ്ഭുതപ്പെടുത്തുന്നത്. അതും ബ്രോഡ്ബാൻഡ് പോലുമില്ലാത്ത 2ജി ഇന്റർനെറ്റ് കണക്ഷനിൽ. ഏതെങ്കിലും അഡ്മിൻ പോലും അത് പരിശ്രമിച്ച് വിജയിച്ച് കാണുകയില്ല..ഒന്നുറപ്പാണ് വരുംകാലങ്ങളിൽ എം3ഡിബി ഡാറ്റാബേസിന്റെ താക്കോൽസൂക്ഷിപ്പുകാരിൽ ഒരുവൻ ആകാൻ കെൽപ്പുള്ള സന്തോഷിനെ നിങ്ങൾ യഥാർത്ത ജീവിതത്തിലും പരിചയപ്പെടേണ്ടത് തന്നെയാണ്..നിങ്ങളെ വിസ്മയിപ്പിക്കാൻ കഴിയുന്ന ഒരു പാഠമായിരിക്കും ആ സന്ദർശനം നൽകുക.. (എം3ഡിബിയിലെ അഡ്മിൻ ഡെസ്ക്ക് )

എന്റെ പ്രിയഗാനങ്ങൾ

  • ഒരു കാതിലോല ഞാൻ കണ്ടീല

    ഒരു കാതിലോല ഞാൻ കണ്ടീല, തിരുതാളി വെച്ചതും കണ്ടീല
    സുരവാണിതൻ കുസൃതി ഓർത്തീല അഴകേ...
    അതു റാണി എന്നതും കണ്ടീല, നീ ആളിയെന്നതും കണ്ടീല
    നീരാടി നിൽക്കയെന്നോർത്തീല വെറുതേ..
    തിരയിളകിയ നാണമോടെയും, അരയിറുകിയ നേര്യതോടെയും
    ഇരുവരു ജലകന്യമാരായിതോ..
    തോഴനോട് ഞാൻ ചൊന്നു ഒരു പാഴു നേരം പോക്കെന്ന്
    ആരു ലോല എന്നല്ല, അതു തോഴിയാണെന്നോതീലാ..
    ഇതിലാരു ലോലയാം മേനിയാൾ തിരുമേനി തൊട്ടയാൾ ചൊല്ലീടും
    അതു നീയറിഞ്ഞതോ മേനി ചൊന്നതോ നാരീ ലോലുപൻ
    ( ഒരു കാതിലോല ഞാൻ കണ്ടീല... )

     
    കാവ്യ ഭാഷയുള്ളിൽ താരണിഞ്ഞ പോൽ
    തോഴി നീ എന്നിലേ പൂർണ്ണ ചന്ദ്രനായ് (2)
    മിഴിയാൽ ചൊന്നതെല്ലാം എഴുതീ ഓലതന്നിൽ (2)
    നിൻ കരളിലെ നിലാവെൻ കവിതയിൽ വരാൻ
    നിൻ സുരഭില സുധാ വെൺ സുകൃതികളായ് (2)
    ഇതു നേരു തന്നെയോ ആശയോ വിരുതേറുമെന്നതോ ഹാസമോ
    ഇനി ദേവിയോട് നീ വാക്ക് ചൊല്ലുമോ ലീലാ ലാലസൻ..
    ( ഒരു കാതിലോല ഞാൻ കണ്ടീല..)

     
    ജാരഭാവമെന്നിൽ തീരെയില്ല പോൽ
    ദാസി നീ എങ്കിലും ദേവ സുന്ദരീ.. (2)
    ഇരുമെയ് ചേർന്നു രാവിൽ പറയാം ആ രഹസ്യം (2)
    നിൻ അരുവയർ തൊടും എൻ ശപഥവുമിതാ
    നൽ മൃദുവിനുമൃദു എൻ പ്രിയതമ നീ.. (2)
    ഇതു നേരു തന്നെയോ ആശയോ വിരുതേറുമെന്നതോ ഹാസമോ
    ഇനി ദേവിയോട് നീ വാക്ക് ചൊല്ലുമോ ലീലാ ലാലസൻ..
    ( ഒരു കാതിലോല ഞാൻ കണ്ടീല..)

  • തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ

    സ്വാമിയേ... ശരണമയ്യപ്പോ...
    ഹരിഹര സുതനേയ്.... ശരണമയ്യപ്പോ....

     തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ
    സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്
    കണ്മുനയാൽ ആജ്ഞ്യ നൽകും ചിന്മയ രുപം
    കണ്ടു വൻപുലിയ്ക്കും പാൽ ചുരന്നതെന്തിനാണ്
    മോഹിനിയിൽ പിറന്നതും മോഹമെല്ലാം വെടിഞ്ഞതും
    ദേവഹിതം നടന്നതും നിന്റെ ലീലകൾ (2)
    ദേവഗണം നിരന്നതും ഭൂതഗണം തൊഴുന്നതും
    വേദമുഖം തെളിഞ്ഞതും നിന്റെ മായകൾ (2)
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )

    മഹിഷിവധം ചെയ്വതിനായ് നിന്നവതാരം
    ഈ മണ്ണിൽ വന്ന ദൈവമേ നീ കാത്തരുളേണം
    മണി കിലുങ്ങും വില്ലെടുത്ത് നീ കുലയ്ക്കേണം
    ഈ മനസ്സിലുള്ള ദുഷ്ടതകൾ എയ്തൊടുക്കേണം
    മല കാക്കേണം സൂര്യവല തീർക്കേണം
    നീന്തു അലയാഴി തിരകളാൽ അതിരുകാക്കേണം
    കുഞ്ഞുനാൾ മുതൽക്കെനിയ്ക്ക് മഞ്ഞുപോലെ
    മലരുപോലെ കന്നിമാരി കുളിരുപോലെ നിന്റെ കടാക്ഷം
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )                                                                                                                                                                               

    ഹരിവരാസനത്തിൽ നിന്റെ പള്ളിയുറക്കം
    പൊൻപുലരി വന്നു നട തുറന്നാൽ നെയ്യഭിഷേകം
    ഇനിയുമിനിയു എന്റെ പാട്ടിൽ കണ്ണുഴിയേണം
    സ്വാമി ഇടയനായി കാട്ടിലെന്നെ നീ നയിക്കേണം
    കര കേറ്റേണം കർമ്മ വരമേകേണം
    ജന്മ ദുരിതങ്ങൾക്കൊഴിവു നീ നൽകീടേണം
    കുഞ്ഞുനാൾ മുതൽക്കെനിയ്ക്ക് കണ്ടറിഞ്ഞ സൂര്യനായി
    വിണ്ണലിഞ്ഞ ചന്ദ്രനായി നിന്റെ സ്വരൂപം
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )

  • കൃഷ്ണകൃപാസാഗരം

    കൃഷ്‌ണകൃപാസാഗരം (കൃഷ്‌ണ) ഗുരുവായു‍പുരം ജനിമോക്ഷകരം (കൃഷ്‌ണ...) മുനിജനവന്ദിത മുരഹരബാലം മുരളീലോലം മുകുരകപോലം അനന്തശയാനം അരവിന്ദനയനം വന്ദേ മധുസൂദനം... (കൃഷ്‌ണ...) ഗമപ പധനി സരിസനി സനിധപ ഗമപ പധനി ഗരിസനിസ രാധാഹൃദയം ഹരിമധുനിലയം അധരം ശോണം മനസിജബാണം സുഗന്ധനിദാനം സുരുചിരവദനം ലാസ്യം മതിമോഹനം... (കൃഷ്‌ണ...)

  • രതിസുഖസാരെ ഗതമഭിസാരെ

    രതിസുഖസാരെ ഗതമഭിസാരെ
    മദന മനോഹര വേഷം
    നകുരു നിതംബിനി ഗമന വിളംബനം
    അനുസരതം ഹൃദയേശം
    രതിസുഖസാരെ ഗതമഭിസാരെ
    മദന മനോഹര വേഷം

    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    ഗോപീ പീനപയോധര മര്‍ദ്ദന
    ചഞ്ചല കരയുഗ ശാലീ
    നാമസമേതം കൃതസങ്കേതം
    വാതയതേ മൃദുവേണും
    ബഹുമനുതെ നനുതെ തനു സംഗത
    പവന ചലിതമപി രേണും
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ

    പതതി പതത്രെ വിചലതി പത്രെ
    ശങ്കിത ഭവതു പയാണം
    രജയതി ശയനം സജകിത നയനം
    പശ്യതി തവ പന്ധാനം
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    ഗോപീ പീനപയോധര മര്‍ദ്ദന
    ചഞ്ചല കരയുഗ ശാലീ
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    വസതി വനേ വനമാലീ

  • കിം ദേവി കിമു

    കിംദേവി കിമുകിന്നരി
    സുന്ദരീ നീ താന്‍
    ആരെന്നെന്നോടു വദബാലേ

    മന്നില്‍ ഇവ്വണ്ണമുണ്ടോ
    മധുരത രൂപത്തിന്ന്
    മന്നില്‍ ഇവ്വണ്ണമുണ്ടോ
    മധുരത രൂപത്തിന്ന്
    മുന്നമെങ്ങുമേ ഞാനോ
    മുന്നമെങ്ങുമേ ഞാനോ
    കണ്ടില്ല കേട്ടുമില്ലാ

    കിംദേവി കിമുകിന്നരി
    സുന്ദരീ നീ താന്‍
    ആരെന്നെന്നോടു വദബാലേ

    ദേവിയല്ലറിക കിന്നരിയല്ല ചൊല്ലാം
    ദേവിയല്ലറിക കിന്നരിയല്ല ചൊല്ലാം
    പാവനചരിതേകേള്‍ പരമാര്‍ഥമെല്ലാം
    ഭൂവലയത്തിലേ ഞാന്‍ പിറന്നേനെന്നല്ല
    ഭൂവലയത്തിലേ ഞാന്‍ പിറന്നേനെന്നല്ല
    കേവലം പ്രിയനെ വേര്‍പിരിഞ്ഞേനിന്നല്ലോ

  • കണ്ണുനീർമുത്തുമായ് (M)

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ
    എന്നോടിത്ര പരിഭവം തോന്നുവാൻ
    എന്തു പറഞ്ഞൂ ഞാൻ 

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ

    സങ്കല്പങ്ങളെ ചന്ദനം ചാർത്തുന്ന
    മന്ദസ്മേരവുമായ് (2)
    ഈ കിളിവാതിൽക്കലിത്തിരി നേരം
    നിൽക്കൂ നിൽക്കൂ നീ... നിൽക്കൂ നിൽക്കൂ നീ 

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ

    സ്വപനം വന്നു മനസ്സിൽ കൊളുത്തിയ
    കർപ്പൂരക്കിണ്ണവുമായ് (2)
    എന്റെ മായാലോകത്തു നിന്നു നീ
    എങ്ങും പോകരുതേ.. എങ്ങും പോകരുതേ 
    എങ്ങും പോകരുതേ ....

Entries

Post datesort ascending
Artists ഹരിഹർ Sat, 01/04/2017 - 10:55
ബാനർ കൗജയ് എന്റർപ്രൈസ് Sat, 01/04/2017 - 10:52
Artists ബേബി കാമാക്ഷി Sat, 01/04/2017 - 10:40
നിർമ്മാണം വി എ കെ റെഡ്ഡി വ്യാഴം, 30/03/2017 - 12:40
നിർമ്മാണം എം ചന്ദ്രിക ബുധൻ, 29/03/2017 - 12:27
ബാനർ അമ്മു ആർട്ട്സ് ബുധൻ, 29/03/2017 - 12:22
Film/Album ജനങ്ങളുടെ ശ്രദ്ധക്ക് ബുധൻ, 22/03/2017 - 11:55
Artists പ്രേംകുമാർ ബുധൻ, 22/03/2017 - 11:48
ബാനർ ഗുഡ് ഫിലിം യൂണിറ്റ് ബുധൻ, 22/03/2017 - 11:44
Film/Album ജംഗിൾ ബോയ് ബുധൻ, 22/03/2017 - 11:38
Artists കപിൽ ബുധൻ, 22/03/2017 - 11:28
Artists അശോക് പോത്തൻ ബുധൻ, 22/03/2017 - 10:41
ബാനർ രാജസരസ്സ് Mon, 20/03/2017 - 12:33
Film/Album ക്രിമിനൽസ് -ഡബ്ബിംഗ് Mon, 20/03/2017 - 11:50
Artists സൈനുദ്ദീൻ മുണ്ടക്കയം Mon, 20/03/2017 - 11:48
Artists അരശു Mon, 20/03/2017 - 11:42
നിർമ്മാണം പെരുമ്പാവൂർ ഖദീജ Mon, 20/03/2017 - 11:36
Artists ഭാർഗ്ഗവ് Mon, 20/03/2017 - 11:34
Artists എം വി ശങ്കർ Mon, 20/03/2017 - 11:29
ബാനർ എസ് എം ഫിലിംസ് Mon, 20/03/2017 - 11:24
Artists സംഗമം ഉഷ Sat, 18/03/2017 - 15:09
Film/Album കാലത്തിന്റെ ശബ്ദം Sat, 18/03/2017 - 14:23
Artists ബാലു Sat, 18/03/2017 - 14:21
നിർമ്മാണം ചിറയിൻകീഴ് ഹസ്സൻ Sat, 18/03/2017 - 14:09
Artists ആഷാ ഖാൻ Sat, 18/03/2017 - 14:06
Film/Album കാളരാത്രി വെള്ളി, 17/03/2017 - 12:27
നിർമ്മാണം പി എസ് രാജമ്മ വെള്ളി, 17/03/2017 - 12:16
Artists ജോർജ്ജ് എബ്രഹാം വെള്ളി, 17/03/2017 - 12:13
ബാനർ ഡയാന പിക്ചേൾസ് വെള്ളി, 17/03/2017 - 12:04
Artists മാല വ്യാഴം, 16/03/2017 - 15:33
Artists മണക്കാട് ഉഷ വ്യാഴം, 16/03/2017 - 15:07
Artists ഹരികുമാർ വ്യാഴം, 16/03/2017 - 14:55
ബാനർ താര മൂവീസ് വ്യാഴം, 16/03/2017 - 14:35
Artists മാസ്റ്റർ വിനു വ്യാഴം, 16/03/2017 - 14:27
Artists മേരി ജോൺ ബുധൻ, 15/03/2017 - 11:53
Artists സുരേന്ദ്ര ബാബു ബുധൻ, 15/03/2017 - 11:48
ബാനർ സൂര്യകാന്തി മൂവി മേയ്ക്കേഴ്സ് ബുധൻ, 15/03/2017 - 11:40
Artists കെ കെ കുറുപ്പ് ബുധൻ, 15/03/2017 - 11:22
Artists മാസ്റ്റർ റോഷൻ ചൊവ്വ, 14/03/2017 - 12:57
Artists ബേബി ലൈജി ചൊവ്വ, 14/03/2017 - 12:53
Film/Album എയിഡ്സ് ചൊവ്വ, 14/03/2017 - 12:38
Artists ഉഷപ്രിയ ചൊവ്വ, 14/03/2017 - 12:38
Artists നിമിഷ ചൊവ്വ, 14/03/2017 - 12:34
നിർമ്മാണം എം കെ കുഞ്ഞിക്കൊച്ച് ചൊവ്വ, 14/03/2017 - 12:28
നിർമ്മാണം ബഷീർ ചാവക്കാട് ചൊവ്വ, 14/03/2017 - 12:26
ബാനർ അജി ഫിലിംസ് ചൊവ്വ, 14/03/2017 - 12:24
നിർമ്മാണം മാത്യു ജോർജ്ജ് ചൊവ്വ, 14/03/2017 - 11:54
Artists ജയശ്രീ നായർ Mon, 13/03/2017 - 14:27
Artists രേണു നായർ Mon, 13/03/2017 - 14:25
Artists പ്രീത Mon, 13/03/2017 - 14:23

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
കൊമ്പാ നിൻ കാടാ വെള്ളി, 15/09/2023 - 12:07
ജനനീ വെള്ളി, 15/09/2023 - 12:06 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
ജനനീ വെള്ളി, 15/09/2023 - 12:06 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
ജനനീ വെള്ളി, 15/09/2023 - 12:06 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
കൊമുരം ഭീമനോ വെള്ളി, 15/09/2023 - 12:02 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
കൊമുരം ഭീമനോ വെള്ളി, 15/09/2023 - 12:02 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
കൊമുരം ഭീമനോ വെള്ളി, 15/09/2023 - 12:02 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
കാലഭൈരവ വെള്ളി, 15/09/2023 - 12:02
കരിന്തോൽ വെള്ളി, 15/09/2023 - 11:59 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
കരിന്തോൽ വെള്ളി, 15/09/2023 - 11:59 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
കരിന്തോൽ വെള്ളി, 15/09/2023 - 11:59 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
പ്രിയം വെള്ളി, 15/09/2023 - 11:56 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
പ്രിയം വെള്ളി, 15/09/2023 - 11:56 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
പ്രിയം വെള്ളി, 15/09/2023 - 11:56 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
കൊമ്പാ നിൻ കാടാ വെള്ളി, 15/09/2023 - 11:48 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
കൊമ്പാ നിൻ കാടാ വെള്ളി, 15/09/2023 - 11:48 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
കൊമ്പാ നിൻ കാടാ വെള്ളി, 15/09/2023 - 11:48 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
താരാട്ടു പാടുന്നൊരീണം വെള്ളി, 15/09/2023 - 11:07 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
താരാട്ടു പാടുന്നൊരീണം വെള്ളി, 15/09/2023 - 11:07 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
താരാട്ടു പാടുന്നൊരീണം വെള്ളി, 15/09/2023 - 11:07 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
ജിജോ മാത്യു വെള്ളി, 15/09/2023 - 11:07 പ്രൊഫൈൽ ചേർത്തു.
ജിജോ മാത്യു വെള്ളി, 15/09/2023 - 11:07 പ്രൊഫൈൽ ചേർത്തു.
അടൂർ മണിക്കുട്ടൻ വെള്ളി, 15/09/2023 - 11:04
സുർത്താനാ വ്യാഴം, 14/09/2023 - 12:10
തൂഫാൻ വ്യാഴം, 14/09/2023 - 12:10 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
തൂഫാൻ വ്യാഴം, 14/09/2023 - 12:10 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
തൂഫാൻ വ്യാഴം, 14/09/2023 - 12:10 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
മെഹബൂബ വ്യാഴം, 14/09/2023 - 12:04 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
മെഹബൂബ വ്യാഴം, 14/09/2023 - 12:04 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
മെഹബൂബ വ്യാഴം, 14/09/2023 - 12:04 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
സുർത്താനാ വ്യാഴം, 14/09/2023 - 12:00 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
സുർത്താനാ വ്യാഴം, 14/09/2023 - 12:00 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
സുർത്താനാ വ്യാഴം, 14/09/2023 - 12:00 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
പ്രകാശ് മഹാദേവൻ വ്യാഴം, 14/09/2023 - 11:58 പ്രൊഫൈൽ ചേർത്തു.
പ്രകാശ് മഹാദേവൻ വ്യാഴം, 14/09/2023 - 11:58 പ്രൊഫൈൽ ചേർത്തു.
ഗഗനം നീ വ്യാഴം, 14/09/2023 - 11:45 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
ഗഗനം നീ വ്യാഴം, 14/09/2023 - 11:45 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
ഗഗനം നീ വ്യാഴം, 14/09/2023 - 11:45 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
ഒരു മുളം തണ്ടിന്റെ വ്യാഴം, 14/09/2023 - 11:30 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
ഒരു മുളം തണ്ടിന്റെ വ്യാഴം, 14/09/2023 - 11:30 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
ഒരു മുളം തണ്ടിന്റെ വ്യാഴം, 14/09/2023 - 11:30 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
ജയകുമാർ ചോറ്റാനിക്കര വ്യാഴം, 14/09/2023 - 11:29 പ്രൊഫൈൽ ചേർത്തു.
ജയകുമാർ ചോറ്റാനിക്കര വ്യാഴം, 14/09/2023 - 11:29 പ്രൊഫൈൽ ചേർത്തു.
ഏതോ താരാട്ടിൻ വ്യാഴം, 14/09/2023 - 11:15 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
ഏതോ താരാട്ടിൻ വ്യാഴം, 14/09/2023 - 11:15 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
ഏതോ താരാട്ടിൻ വ്യാഴം, 14/09/2023 - 11:15 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
നിലാ വ്യാഴം, 14/09/2023 - 11:11 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
നിലാ വ്യാഴം, 14/09/2023 - 11:11 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
നിലാ വ്യാഴം, 14/09/2023 - 11:11 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
മായല്ലേ.. ബുധൻ, 13/09/2023 - 11:53 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.

Pages