Santhoshkumar K

Santhoshkumar K's picture

എഫ് ബി പ്രൊഫൈൽ : https://www.facebook.com/santhoshkumar.santhosh.16752

ഒരു വിധപ്പെട്ട ഘടാഘടിയന്മാരും അതിമടിയന്മാരുമൊക്കെ ഡാറ്റാ ടീമിലെത്തി തോറ്റ് സുല്ലുമിട്ട് മടങ്ങിയ ഇടത്താണ് ഒരു ചെറു മൊബൈൽ കൊണ്ട് സിനിമകളുടെ വിവരങ്ങൾ എഴുതി നിറച്ച് സന്തോഷ് നമ്മളെ അദ്ഭുതപ്പെടുത്തുന്നത്. അതും ബ്രോഡ്ബാൻഡ് പോലുമില്ലാത്ത 2ജി ഇന്റർനെറ്റ് കണക്ഷനിൽ. ഏതെങ്കിലും അഡ്മിൻ പോലും അത് പരിശ്രമിച്ച് വിജയിച്ച് കാണുകയില്ല..ഒന്നുറപ്പാണ് വരുംകാലങ്ങളിൽ എം3ഡിബി ഡാറ്റാബേസിന്റെ താക്കോൽസൂക്ഷിപ്പുകാരിൽ ഒരുവൻ ആകാൻ കെൽപ്പുള്ള സന്തോഷിനെ നിങ്ങൾ യഥാർത്ത ജീവിതത്തിലും പരിചയപ്പെടേണ്ടത് തന്നെയാണ്..നിങ്ങളെ വിസ്മയിപ്പിക്കാൻ കഴിയുന്ന ഒരു പാഠമായിരിക്കും ആ സന്ദർശനം നൽകുക.. (എം3ഡിബിയിലെ അഡ്മിൻ ഡെസ്ക്ക് )

എന്റെ പ്രിയഗാനങ്ങൾ

  • ഒരു കാതിലോല ഞാൻ കണ്ടീല

    ഒരു കാതിലോല ഞാൻ കണ്ടീല, തിരുതാളി വെച്ചതും കണ്ടീല
    സുരവാണിതൻ കുസൃതി ഓർത്തീല അഴകേ...
    അതു റാണി എന്നതും കണ്ടീല, നീ ആളിയെന്നതും കണ്ടീല
    നീരാടി നിൽക്കയെന്നോർത്തീല വെറുതേ..
    തിരയിളകിയ നാണമോടെയും, അരയിറുകിയ നേര്യതോടെയും
    ഇരുവരു ജലകന്യമാരായിതോ..
    തോഴനോട് ഞാൻ ചൊന്നു ഒരു പാഴു നേരം പോക്കെന്ന്
    ആരു ലോല എന്നല്ല, അതു തോഴിയാണെന്നോതീലാ..
    ഇതിലാരു ലോലയാം മേനിയാൾ തിരുമേനി തൊട്ടയാൾ ചൊല്ലീടും
    അതു നീയറിഞ്ഞതോ മേനി ചൊന്നതോ നാരീ ലോലുപൻ
    ( ഒരു കാതിലോല ഞാൻ കണ്ടീല... )

     
    കാവ്യ ഭാഷയുള്ളിൽ താരണിഞ്ഞ പോൽ
    തോഴി നീ എന്നിലേ പൂർണ്ണ ചന്ദ്രനായ് (2)
    മിഴിയാൽ ചൊന്നതെല്ലാം എഴുതീ ഓലതന്നിൽ (2)
    നിൻ കരളിലെ നിലാവെൻ കവിതയിൽ വരാൻ
    നിൻ സുരഭില സുധാ വെൺ സുകൃതികളായ് (2)
    ഇതു നേരു തന്നെയോ ആശയോ വിരുതേറുമെന്നതോ ഹാസമോ
    ഇനി ദേവിയോട് നീ വാക്ക് ചൊല്ലുമോ ലീലാ ലാലസൻ..
    ( ഒരു കാതിലോല ഞാൻ കണ്ടീല..)

     
    ജാരഭാവമെന്നിൽ തീരെയില്ല പോൽ
    ദാസി നീ എങ്കിലും ദേവ സുന്ദരീ.. (2)
    ഇരുമെയ് ചേർന്നു രാവിൽ പറയാം ആ രഹസ്യം (2)
    നിൻ അരുവയർ തൊടും എൻ ശപഥവുമിതാ
    നൽ മൃദുവിനുമൃദു എൻ പ്രിയതമ നീ.. (2)
    ഇതു നേരു തന്നെയോ ആശയോ വിരുതേറുമെന്നതോ ഹാസമോ
    ഇനി ദേവിയോട് നീ വാക്ക് ചൊല്ലുമോ ലീലാ ലാലസൻ..
    ( ഒരു കാതിലോല ഞാൻ കണ്ടീല..)

  • തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ

    സ്വാമിയേ... ശരണമയ്യപ്പോ...
    ഹരിഹര സുതനേയ്.... ശരണമയ്യപ്പോ....

     തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ
    സ്നേഹ പമ്പയിൽ നീ കരകവിഞ്ഞതെന്തിനാണ്
    കണ്മുനയാൽ ആജ്ഞ്യ നൽകും ചിന്മയ രുപം
    കണ്ടു വൻപുലിയ്ക്കും പാൽ ചുരന്നതെന്തിനാണ്
    മോഹിനിയിൽ പിറന്നതും മോഹമെല്ലാം വെടിഞ്ഞതും
    ദേവഹിതം നടന്നതും നിന്റെ ലീലകൾ (2)
    ദേവഗണം നിരന്നതും ഭൂതഗണം തൊഴുന്നതും
    വേദമുഖം തെളിഞ്ഞതും നിന്റെ മായകൾ (2)
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )

    മഹിഷിവധം ചെയ്വതിനായ് നിന്നവതാരം
    ഈ മണ്ണിൽ വന്ന ദൈവമേ നീ കാത്തരുളേണം
    മണി കിലുങ്ങും വില്ലെടുത്ത് നീ കുലയ്ക്കേണം
    ഈ മനസ്സിലുള്ള ദുഷ്ടതകൾ എയ്തൊടുക്കേണം
    മല കാക്കേണം സൂര്യവല തീർക്കേണം
    നീന്തു അലയാഴി തിരകളാൽ അതിരുകാക്കേണം
    കുഞ്ഞുനാൾ മുതൽക്കെനിയ്ക്ക് മഞ്ഞുപോലെ
    മലരുപോലെ കന്നിമാരി കുളിരുപോലെ നിന്റെ കടാക്ഷം
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )                                                                                                                                                                               

    ഹരിവരാസനത്തിൽ നിന്റെ പള്ളിയുറക്കം
    പൊൻപുലരി വന്നു നട തുറന്നാൽ നെയ്യഭിഷേകം
    ഇനിയുമിനിയു എന്റെ പാട്ടിൽ കണ്ണുഴിയേണം
    സ്വാമി ഇടയനായി കാട്ടിലെന്നെ നീ നയിക്കേണം
    കര കേറ്റേണം കർമ്മ വരമേകേണം
    ജന്മ ദുരിതങ്ങൾക്കൊഴിവു നീ നൽകീടേണം
    കുഞ്ഞുനാൾ മുതൽക്കെനിയ്ക്ക് കണ്ടറിഞ്ഞ സൂര്യനായി
    വിണ്ണലിഞ്ഞ ചന്ദ്രനായി നിന്റെ സ്വരൂപം
    ( തങ്കനിലാവുമ്മവെയ്ക്കും സ്വാമിപാദമേ )

  • കൃഷ്ണകൃപാസാഗരം

    കൃഷ്‌ണകൃപാസാഗരം (കൃഷ്‌ണ) ഗുരുവായു‍പുരം ജനിമോക്ഷകരം (കൃഷ്‌ണ...) മുനിജനവന്ദിത മുരഹരബാലം മുരളീലോലം മുകുരകപോലം അനന്തശയാനം അരവിന്ദനയനം വന്ദേ മധുസൂദനം... (കൃഷ്‌ണ...) ഗമപ പധനി സരിസനി സനിധപ ഗമപ പധനി ഗരിസനിസ രാധാഹൃദയം ഹരിമധുനിലയം അധരം ശോണം മനസിജബാണം സുഗന്ധനിദാനം സുരുചിരവദനം ലാസ്യം മതിമോഹനം... (കൃഷ്‌ണ...)

  • രതിസുഖസാരെ ഗതമഭിസാരെ

    രതിസുഖസാരെ ഗതമഭിസാരെ
    മദന മനോഹര വേഷം
    നകുരു നിതംബിനി ഗമന വിളംബനം
    അനുസരതം ഹൃദയേശം
    രതിസുഖസാരെ ഗതമഭിസാരെ
    മദന മനോഹര വേഷം

    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    ഗോപീ പീനപയോധര മര്‍ദ്ദന
    ചഞ്ചല കരയുഗ ശാലീ
    നാമസമേതം കൃതസങ്കേതം
    വാതയതേ മൃദുവേണും
    ബഹുമനുതെ നനുതെ തനു സംഗത
    പവന ചലിതമപി രേണും
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ

    പതതി പതത്രെ വിചലതി പത്രെ
    ശങ്കിത ഭവതു പയാണം
    രജയതി ശയനം സജകിത നയനം
    പശ്യതി തവ പന്ധാനം
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    ഗോപീ പീനപയോധര മര്‍ദ്ദന
    ചഞ്ചല കരയുഗ ശാലീ
    ധീരസമീരെ യമുനാതീരെ
    വസതി വനേ വനമാലീ
    വസതി വനേ വനമാലീ

  • കിം ദേവി കിമു

    കിംദേവി കിമുകിന്നരി
    സുന്ദരീ നീ താന്‍
    ആരെന്നെന്നോടു വദബാലേ

    മന്നില്‍ ഇവ്വണ്ണമുണ്ടോ
    മധുരത രൂപത്തിന്ന്
    മന്നില്‍ ഇവ്വണ്ണമുണ്ടോ
    മധുരത രൂപത്തിന്ന്
    മുന്നമെങ്ങുമേ ഞാനോ
    മുന്നമെങ്ങുമേ ഞാനോ
    കണ്ടില്ല കേട്ടുമില്ലാ

    കിംദേവി കിമുകിന്നരി
    സുന്ദരീ നീ താന്‍
    ആരെന്നെന്നോടു വദബാലേ

    ദേവിയല്ലറിക കിന്നരിയല്ല ചൊല്ലാം
    ദേവിയല്ലറിക കിന്നരിയല്ല ചൊല്ലാം
    പാവനചരിതേകേള്‍ പരമാര്‍ഥമെല്ലാം
    ഭൂവലയത്തിലേ ഞാന്‍ പിറന്നേനെന്നല്ല
    ഭൂവലയത്തിലേ ഞാന്‍ പിറന്നേനെന്നല്ല
    കേവലം പ്രിയനെ വേര്‍പിരിഞ്ഞേനിന്നല്ലോ

  • കണ്ണുനീർമുത്തുമായ് (M)

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ
    എന്നോടിത്ര പരിഭവം തോന്നുവാൻ
    എന്തു പറഞ്ഞൂ ഞാൻ 

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ

    സങ്കല്പങ്ങളെ ചന്ദനം ചാർത്തുന്ന
    മന്ദസ്മേരവുമായ് (2)
    ഈ കിളിവാതിൽക്കലിത്തിരി നേരം
    നിൽക്കൂ നിൽക്കൂ നീ... നിൽക്കൂ നിൽക്കൂ നീ 

    കണ്ണുനീർ മുത്തുമായ് കാണാനെത്തിയ
    കതിരുകാണാക്കിളി ഞാൻ

    സ്വപനം വന്നു മനസ്സിൽ കൊളുത്തിയ
    കർപ്പൂരക്കിണ്ണവുമായ് (2)
    എന്റെ മായാലോകത്തു നിന്നു നീ
    എങ്ങും പോകരുതേ.. എങ്ങും പോകരുതേ 
    എങ്ങും പോകരുതേ ....

Entries

sort descending Post date
Artists റാം പൊതിനേനി ബുധൻ, 16/11/2016 - 12:56
Film/Album 90:00 മിനുട്ട്സ് ചൊവ്വ, 30/11/2021 - 11:39
Artists അംബിക എസ് നായർ വെള്ളി, 16/09/2016 - 11:18
ബാനർ അംബിക മൂവി മേയ്കേഴ്സ് Mon, 09/01/2017 - 11:51
Artists അംബിക മേനോൻ വ്യാഴം, 29/09/2016 - 12:18
നിർമ്മാണം അംബു ഫിലിംസ് വ്യാഴം, 24/05/2018 - 11:00
ബാനർ അംബു റിലീസ് വ്യാഴം, 24/05/2018 - 10:55
നിർമ്മാണം അംരാജ് പ്രൊഡക്ഷൻസ് Sun, 25/03/2018 - 13:58
Lyric അകലെ വിരിയുമൊരു വ്യാഴം, 19/10/2023 - 11:31
Artists അകെഫ് നജീം Sat, 30/03/2024 - 10:52
Lyric അക്കരെ നിക്കണ ചൊവ്വ, 22/08/2023 - 12:00
Artists അക്ഷയ വെള്ളി, 14/04/2023 - 11:16
Artists അക്ഷയ് അനിൽകുമാർ ചൊവ്വ, 21/02/2023 - 11:48
Artists അക്ഷര Sat, 05/05/2018 - 12:37
ബാനർ അക്ഷര സിനിമ ബുധൻ, 11/07/2018 - 11:45
ബാനർ അക്ഷരകല വെള്ളി, 13/07/2018 - 11:51
Artists അക്ഷിത് വെള്ളി, 13/10/2023 - 12:02
Artists അഖില ചൊവ്വ, 20/02/2018 - 12:21
Lyric അഖില ലോകൈകവീരാ വ്യാഴം, 04/05/2023 - 11:40
Artists അഖിൽ ആനന്ദ് വ്യാഴം, 29/06/2023 - 11:38
നിർമ്മാണം അഗസ്റ്റിൻ ഇലഞ്ഞിപ്പള്ളി വെള്ളി, 06/10/2017 - 11:18
നിർമ്മാണം അഗസ്റ്റിൻ ഫെർണ്ണാണ്ടസ് ചൊവ്വ, 09/05/2017 - 11:14
Artists അഗ്നി സേവകൻ Mon, 19/02/2018 - 11:36
Film/Album അഗ്നിയാണു ഞാൻ അഗ്നി - ഡബ്ബിംഗ് Sat, 28/01/2017 - 11:38
Film/Album അങ്കക്കളരി - ഡബ്ബിംഗ് ബുധൻ, 08/03/2017 - 12:28
Artists അങ്കിത സാഹ ചൊവ്വ, 25/04/2023 - 11:43
Artists അച്ചാച്ചി വ്യാഴം, 05/04/2018 - 11:16
നിർമ്മാണം അച്ചായൻ Sat, 11/03/2017 - 14:04
Artists അച്ചുമ്മാൻ വെള്ളി, 03/02/2017 - 11:17
നിർമ്മാണം അച്ചൻ കുഞ്ഞ് Sat, 18/02/2017 - 11:36
Artists അജന്ത കണ്ണൻ ചൊവ്വ, 14/08/2018 - 14:26
Artists അജയ് ശർമ്മ Sun, 18/09/2016 - 12:42
Artists അജയ് കുന്നേൽ ബുധൻ, 19/04/2023 - 11:48
Artists അജയ് ജോസ് Sun, 18/09/2016 - 15:19
Artists അജയ് വിൻസെന്റ് ചൊവ്വ, 20/12/2016 - 11:32
Artists അജയ് വർമ്മ ബുധൻ, 05/10/2016 - 11:46
Artists അജയ് സത്യൻ Sat, 23/09/2023 - 11:50
Artists അജയൻ ഓച്ചന്തുരുത്ത് വ്യാഴം, 15/12/2016 - 11:59
Artists അജി ബുധൻ, 21/09/2016 - 16:10
നിർമ്മാണം അജി വ്യാഴം, 20/04/2017 - 10:53
ബാനർ അജി ആർട്ട്സ് വ്യാഴം, 20/04/2017 - 10:35
Artists അജി ജോർജ്ജ് Sat, 30/03/2024 - 10:57
ബാനർ അജി ഫിലിംസ് ചൊവ്വ, 14/03/2017 - 12:24
Artists അജിത് പി വിനോദൻ വ്യാഴം, 21/09/2023 - 11:33
Artists അജിത്ത് മേനോൻ വെള്ളി, 05/01/2018 - 12:03
Artists അജിഷ ഹരിദാസ് Mon, 26/12/2022 - 12:12
Artists അജേഷ് Sat, 30/03/2024 - 11:02
Artists അഞ്ജന ബുധൻ, 04/07/2018 - 12:11
Lyric അഞ്ജന കണ്ണന്റെ Sat, 21/10/2023 - 11:46
Artists അഞ്ജലി Sat, 18/02/2017 - 12:17

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
ഉണ്ണി ആറന്മുള വെള്ളി, 12/04/2024 - 11:27 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
ഉണ്ണി ആറന്മുള വ്യാഴം, 11/04/2024 - 19:03
ഗാന്ധിമതി ബാലൻ വ്യാഴം, 11/04/2024 - 18:29
റിജു അത്തോളി വ്യാഴം, 11/04/2024 - 12:45
ഗാന്ധിമതി ബാലൻ വ്യാഴം, 11/04/2024 - 12:33
ഗാന്ധിമതി ബാലൻ വ്യാഴം, 11/04/2024 - 12:32 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
ഗാന്ധിമതി ബാലൻ വ്യാഴം, 11/04/2024 - 12:29
ഗാന്ധിമതി ബാലൻ ബുധൻ, 10/04/2024 - 14:46
നീയൊരു വസന്തം ചൊവ്വ, 09/04/2024 - 23:02
സുജിത്‌ രാജ് ചൊവ്വ, 09/04/2024 - 12:19
പ്രഭുദേവ ചൊവ്വ, 09/04/2024 - 12:05 പ്രൊഫൈൽ വിവരങ്ങൾക്ക് കടപ്പാട് മുഹമ്മദ് സഗീർ പണ്ടാരത്തിൽ.
ബങ്കിം ചന്ദ്ര ചാറ്റർജി Mon, 08/04/2024 - 20:26
സുജാത(Actress) Mon, 08/04/2024 - 12:01
സുജാത (Actress) Mon, 08/04/2024 - 12:00
നൂറിൻ ഷെരീഫ് Mon, 08/04/2024 - 11:56 പ്രൊഫൈൽ വിവരങ്ങൾക്ക് കടപ്പാട് മുഹമ്മദ് സഗീർ പണ്ടാരത്തിൽ
സുജാത Mon, 08/04/2024 - 11:20 പ്രൊഫൈൽ വിവരങ്ങൾക്ക് കടപ്പാട് റിജു അത്തോളി.
സന്തോഷ് പണ്ഡിറ്റ് Mon, 08/04/2024 - 10:56 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ആറന്മുള പൊന്നമ്മ Mon, 08/04/2024 - 10:54
ബങ്കിം ചന്ദ്ര ചാറ്റർജി Sun, 07/04/2024 - 20:00 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ശ്രീജ രവി Sun, 07/04/2024 - 16:41 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
പാർവതി തിരുവോത്ത് Sun, 07/04/2024 - 16:39
കൊല്ലം അജിത്ത് Sun, 07/04/2024 - 16:38 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ബാലകൃഷ്ണൻ മങ്ങാട് Sun, 07/04/2024 - 16:37 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ജയ് Sun, 07/04/2024 - 09:50 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
സുജാത Sat, 06/04/2024 - 18:06
പൂനം ബജ്‌വ Sat, 06/04/2024 - 10:04 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
സുരേഷ് കൃഷ്ണ Sat, 06/04/2024 - 10:02 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
രമേഷ് പിഷാരടി Sat, 06/04/2024 - 10:00 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
രശ്മിക മന്ദണ്ണ Sat, 06/04/2024 - 09:57 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
മോക്ഷ വെള്ളി, 05/04/2024 - 12:18
മോക്ഷ വെള്ളി, 05/04/2024 - 12:16
മോക്ഷ വെള്ളി, 05/04/2024 - 12:12
മോക്ഷ വെള്ളി, 05/04/2024 - 11:49 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
സിന്ദൂരം വെള്ളി, 05/04/2024 - 10:54
ആലവട്ടം വെള്ളി, 05/04/2024 - 10:51
ബാലൻ കെ നായർ വ്യാഴം, 04/04/2024 - 18:54 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
സിമ്രാൻ വ്യാഴം, 04/04/2024 - 18:53 ഡേറ്റ് ഓഫ് ബർത്ത് വിവരങ്ങൾ തന്നത് റിജു അത്തോളി.
ഹർ ഖുശീസേ.. വ്യാഴം, 04/04/2024 - 11:23 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
ഹർ ഖുശീസേ.. വ്യാഴം, 04/04/2024 - 11:23 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
ഹർ ഖുശീസേ.. വ്യാഴം, 04/04/2024 - 11:23 പാട്ടിന്റെ ടൈറ്റിൽ ചേർത്തു.
പുനത്തിൽ കുഞ്ഞബ്ദുള്ള വ്യാഴം, 04/04/2024 - 11:01 പ്രൊഫൈൽ വിവരങ്ങൾക്ക് കടപ്പാട് മുഹമ്മദ് സഗീർ പണ്ടാരത്തിൽ
പുനത്തിൽ കുഞ്ഞബ്ദുള്ള വ്യാഴം, 04/04/2024 - 10:56 പ്രൊഫൈൽ വിവരങ്ങൾ ചേർത്തു.
പുനത്തിൽ കുഞ്ഞബ്ദുള്ള വ്യാഴം, 04/04/2024 - 10:55
വിനോദ് കണ്ണൻ ബുധൻ, 03/04/2024 - 15:04
വിശ്വാസം അതല്ലേ എല്ലാം ബുധൻ, 03/04/2024 - 12:53
എന്നും എപ്പോഴും ബുധൻ, 03/04/2024 - 12:52
അച്ഛാ ദിൻ ബുധൻ, 03/04/2024 - 12:50
മംഗ്ളീഷ് ബുധൻ, 03/04/2024 - 12:49
ലൗ 24×7 ബുധൻ, 03/04/2024 - 12:48
വിക്രമാദിത്യൻ ബുധൻ, 03/04/2024 - 12:46

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
Aswin Krishna Profile Information Link From Mathrubhoomi
അശ്വിൻ കൃഷ്ണ Profile Information Link From Mathrubhoomi