nithingopal33

nithingopal33's picture

എന്റെ പ്രിയഗാനങ്ങൾ

  • സാന്ദ്രമാം സന്ധ്യതൻ

    സാന്ദ്രമാം സന്ധ്യതൻ മനയോല മാഞ്ഞുപോയ്
    ഏകാന്തദീപം എരിയാത്തിരിയായ്..
    താന്തമാം ഓർമ്മതൻ ഇരുളിൻ അരങ്ങിൽ
    മുറിവേറ്റുവീണു പകലാംശലഭം..

    അന്തിവാനിലൊരു കുങ്കുമസൂര്യൻ
    ആർദ്രസാഗരം തിരയുന്നു..
    ക്ലാവുമൂടുമൊരു ചേങ്കിലപോലെ
    ചന്ദ്രബിംബവും തെളിയുന്നു
    കാറ്റുലയ്ക്കും കൽവിളക്കിൽ
    കാർമുകിലിൻ കരിപടർന്നു..
    പാടിവരും രാക്കിളിതൻ
    പാട്ടുകളിൽ ശ്രുതിഇടഞ്ഞു...

    (സാന്ദ്രമാം സന്ധ്യതൻ)

    നെഞ്ചിനുള്ളിലൊരു മോഹനസ്വപ്നം
    ഹോമകുണ്ഡമായ് പുകയുമ്പോൾ..
    പാതിമാഞ്ഞൊരു പ്രണയവസന്തം
    ശാപവേനലിൽ പിടയുമ്പോൾ..
    ഒരുമിഴിയിൽ താപവുമായ്
    മറുമിഴിയിൽ ശോകവുമായ്..
    കളിയരങ്ങിൽ തളർന്നിരിക്കും
    തരളിതമാം കിളിമനസ്സേ...

    (സാന്ദ്രമാം സന്ധ്യതൻ)

  • പ്രാണസഖീ നിൻ

    പ്രാണസഖി നിന്‍ മടിയില്‍ മയങ്ങും
    വീണക്കമ്പിയിൽ
    ഒരു ഗാനമായ് സങ്കല്‍പ്പത്തില്‍
    വിരുന്നു വന്നു ഞാന്‍
    സഖി.. സഖി..വിരുന്നു വന്നു ഞാന്‍ ..

    (പ്രാണസഖി ...)

    മനസ്സില്‍ നിന്നും സംഗീതത്തിന്‍
    മന്ദാകിനിയായ് ഒഴുകി (2)
    സ്വരരാഗത്തിന്‍ വീചികളെ നിന്‍
    കരാംഗുലങ്ങള്‍ തഴുകി (2)
    തഴുകി.. തഴുകി... തഴുകി..

    (പ്രാണസഖി   ...)

    മദകര മധുമയ നാദസ്പന്ദന
    മായാ ലഹരിയില്‍ അപ്പോള്‍ (2)
    ഞാനും നീയും നിന്നുടെ മടിയിലെ
    വീണയുമലിഞ്ഞു പോയ് (2)
    അലിഞ്ഞലിഞ്ഞു പോയി..

    (പ്രാണസഖി ...)

ലേഖനങ്ങൾ

sort descending Post date
Article സംഗീത കുടുംബത്തിൽ പിറന്ന് അഭിനയ കൊടുമുടിയിലേക്ക് Sat, 23/07/2022 - 12:26
Article മികച്ച സംവിധായകനുള്ള ദേശീയപുരസ്കാരം വീണ്ടും മലയാളമണ്ണിലേക്ക് വരുമ്പോൾ Sun, 24/07/2022 - 13:05
Article ഇനി സൂപ്പര്‍ ജസ്റ്റിന്റെ ദിനങ്ങള്‍: സംസ്ഥാന അവാര്‍ഡ് ജേതാവ് സംഗീത സംവിധായകന്‍ ജസ്റ്റിന്‍ വര്‍ഗീസുമായുള്ള അഭിമുഖം Sun, 24/07/2022 - 22:51
Article ജോഷി ചതിച്ചില്ലശാനേ! ത്രില്ലടിപ്പിച്ച് പാപ്പൻ Sun, 31/07/2022 - 16:53
Article വിദ്യാസാഗറെ മലയാളികൾ ഇഷ്ടപ്പെട്ടത് എന്തു കൊണ്ട്? വെള്ളി, 05/08/2022 - 15:37
Article നമ്മളിലെ പാട്ടുരംഗത്തില്‍ രാക്ഷസിയായി വന്ന ഡാന്‍സര്‍ ആരാണ്? Sun, 07/08/2022 - 17:19
Article തല്ലുമാലയിലെ തല്ലുകൾ ഷൂട്ട് ചെയ്യപ്പെട്ടതെങ്ങനെ? Sat, 13/08/2022 - 16:33
Article തരംഗിണി ഓണപ്പാട്ടുകള്‍ - ചരിത്രവും വിശേഷങ്ങളും PART-1 ബുധൻ, 07/09/2022 - 19:18
Article തരംഗിണി ഓണപ്പാട്ടുകള്‍ - ചരിത്രവും വിശേഷങ്ങളും PART-2 Sat, 10/09/2022 - 12:31
Article കാന്താരയിലെ ' വരാഹ രൂപം ' മോഷണമെന്ന് തൈക്കൂടം ബ്രിഡ്ജ്. നിയമനടപടികളിലേക്ക്. Mon, 24/10/2022 - 22:08
Article രവീന്ദ്രൻ്റെ പേരിൽ ഉള്ള പുരസ്കാരം സ്വീകരിക്കുമ്പോൾ സന്തോഷത്തെക്കാൾ ദുഃഖം: ശ്രീകുമാരൻ തമ്പി വ്യാഴം, 10/11/2022 - 19:17
Article ആരാദ്യം പാടണം എന്ന് ടോസ്സിട്ട് നോക്കാമെന്ന് രവീന്ദ്രന്‍ മാസ്റ്റര്‍: റിക്കോഡിംഗ് തിയേറ്ററില്‍ ഒരുമിച്ചു പാടിയ ഗാനം 15 വര്‍ഷങ്ങള്‍ക്ക് ശേഷം വേദിയില്‍ ആദ്യമായി മഞ്ജരിയും സിന്ധു പ്രേംകുമാറും പാടിയപ്പോള്‍. വ്യാഴം, 10/11/2022 - 20:19
Article പി സുശീലയ്ക്ക് ഇന്ന് ജന്മദിനം. 22 ചിത്രങ്ങൾ സംവിധാനം ചെയ്ത എനിക്ക് ഇന്നും എന്നും പ്രിയപ്പെട്ടത് സുശീലാമ്മ പാടിയ ആ ഗാനം - എം പത്മകുമാർ Sun, 13/11/2022 - 12:10
Article ഗാനരചന അമ്മ, സംഗീത സംവിധാനം അച്ഛൻ. ചിത്രത്തിലെ നായികയായി പാട്ട് രംഗത്തിൽ അഭിനയിച്ചത് മകൾ. അപൂർവ സംഗമത്തിലെ ചലച്ചിത്രഗാനം പുറത്തിറങ്ങി. ചൊവ്വ, 15/11/2022 - 10:28
Article മലയാളത്തിന്‍റെ സ്വന്തം വാണിയമ്മ Mon, 06/02/2023 - 18:54

Entries

sort descending Post date
Artists എ കെ ദേവി വെള്ളി, 08/01/2021 - 13:35
Artists ജോൺസൺ മങ്ങഴ ബുധൻ, 29/09/2021 - 23:16
Artists മനോഹര വര്‍മ്മ രാജ Sat, 11/12/2021 - 16:53
Artists അരവിന്ദ് പ്രീത വെള്ളി, 29/10/2021 - 22:55
Artists ബിനോഷ് ഗോപി വെള്ളി, 29/10/2021 - 22:57
Artists അര്‍പിത് പി ആര്‍ Sat, 30/10/2021 - 09:52
Artists അര്‍ജുന്‍ അശോകൻ Sat, 30/10/2021 - 10:04
Artists നാരായണൻ സി Sat, 30/10/2021 - 10:08
Artists യൂനുസ് സലിം വ്യാഴം, 18/11/2021 - 20:22
Artists സക്കറിയ വാവാട് വെള്ളി, 10/09/2021 - 12:11
Artists പി.ബി അനീഷ് വെള്ളി, 10/09/2021 - 12:09
Artists ഷംസുദ്ധീന്‍ എം.ടി വെള്ളി, 10/09/2021 - 12:08
Artists എന്‍ പി പ്രകാശ് വെള്ളി, 08/01/2021 - 14:00
Artists ലോല വെള്ളി, 05/02/2021 - 15:04
Artists ആഷ മനോജ്‌ Mon, 28/06/2021 - 12:12
Artists സമീര്‍ ബിന്‍സി വ്യാഴം, 15/07/2021 - 13:09
Artists മിഥുലേഷ് ചോലക്കല്‍ വ്യാഴം, 15/07/2021 - 13:17
Artists ഹിദ സക്കീർ Sun, 18/07/2021 - 19:44
Artists സിനാന്‍ എടക്കര ചൊവ്വ, 20/07/2021 - 20:34
Artists ജനീഷ് ഓണക്കൂർ ബുധൻ, 08/09/2021 - 22:58
Artists റാസ റസാക്ക് വ്യാഴം, 18/11/2021 - 20:37
Artists ഇംതിയാസ് ബീഗം വ്യാഴം, 18/11/2021 - 20:49
Artists മീര ജോണി ബുധൻ, 22/12/2021 - 22:38
Artists ജെ'മൈമ വെള്ളി, 24/12/2021 - 22:06
Artists കെ വി തിക്കുറിശ്ശി Mon, 17/01/2022 - 21:39
Artists കീര്‍ത്തന ശ്രീകുമാര്‍ Sun, 13/02/2022 - 14:45
Artists രോഹിത് സുകുമാരന്‍ വെള്ളി, 18/02/2022 - 10:51
Artists അഗ്യാത്മിത്ര ബുധൻ, 16/11/2022 - 12:31
Artists സുബിൻ ബുധൻ, 28/12/2022 - 11:04
Artists ഷമീർ ഖാൻ വ്യാഴം, 07/03/2024 - 15:14
Artists ശരത് ചേട്ടന്‍പടി ബുധൻ, 22/12/2021 - 22:37
Artists നിമ വെള്ളി, 17/12/2021 - 19:04
Artists ബെവന്‍ വെള്ളി, 17/12/2021 - 19:03
Artists ശ്രുതി സത്യന്‍ വ്യാഴം, 25/11/2021 - 22:29
Artists പ്രാപ്തി എലിസബത്ത് വ്യാഴം, 25/11/2021 - 23:08
Artists അരുണ്‍ പ്രസാദ് Sun, 05/12/2021 - 11:33
Artists മോഹന്‍ദാസ്‌ Mon, 06/12/2021 - 17:59
Artists ജി എസ് വെങ്കടേഷ് Mon, 06/12/2021 - 18:01
Artists മഹാദേവ അയ്യര്‍ Sat, 11/12/2021 - 16:54
Artists ഭാവന ബാബു വെള്ളി, 17/12/2021 - 13:12
Artists വൈഗ ലക്ഷ്മി വെള്ളി, 17/12/2021 - 19:02
Artists എലീന കാതറിൻ അമൻ വെള്ളി, 08/03/2024 - 09:10
Artists കീര്‍ത്തന വൈദ്യനാഥന്‍ ബുധൻ, 16/11/2022 - 12:47
Artists മധു ബീഹാര്‍ ചൊവ്വ, 22/09/2020 - 12:44
ബാനർ എച്ച് എം വി Mon, 06/12/2021 - 23:17
ബാനർ 3M സ്റ്റുഡിയോസ് വെള്ളി, 17/12/2021 - 13:10
ബാനർ തരംഗിണി ഓഡിയോ ചൊവ്വ, 15/09/2020 - 12:07
ബാനർ ബോധി സൈലന്റ് സ്കേപ്പ് വെള്ളി, 05/02/2021 - 14:40
ബാനർ സംഗീത കാസറ്റ്സ് ചൊവ്വ, 15/09/2020 - 15:26
Film/Album കൈപിടിച്ചു പിച്ചവെച്ചു - Love To All Mothers | Devadutt | Daya | Lola വെള്ളി, 05/02/2021 - 15:07

Pages

എഡിറ്റിങ് ചരിത്രം

തലക്കെട്ട് സമയം ചെയ്തതു്
മീനമാസത്തിലെ സൂര്യൻ Sun, 17/03/2024 - 17:50 തൃശൂർ എൽസി duplication removed
വിജയ് സൂപ്പറും പൗർണ്ണമിയും വെള്ളി, 08/03/2024 - 09:27 Cast updated
എലീന കാതറിൻ അമൻ വെള്ളി, 08/03/2024 - 09:10 Artist created
എലീന കാതറിൻ അമൻ വെള്ളി, 08/03/2024 - 09:10 Artist created
മേന മേലത്ത് വെള്ളി, 08/03/2024 - 01:45 Photo updated
പ്രേമലു വ്യാഴം, 07/03/2024 - 15:15 Cast updated
ഷമീർ ഖാൻ വ്യാഴം, 07/03/2024 - 15:14 Profile created
ഷമീർ ഖാൻ വ്യാഴം, 07/03/2024 - 15:14 Profile created
അജ്മൽ സാബു ബുധൻ, 06/03/2024 - 22:42 Photo added
പ്രേമലു ബുധൻ, 06/03/2024 - 22:42 Cast list updated
കൊറോണ ധവാൻ വ്യാഴം, 29/02/2024 - 11:23 Cast list updated
യാ റബ്ബേ വെള്ളി, 05/01/2024 - 12:18 Lyricist edited
സ്വർഗ്ഗക്കത്ത് പാട്ട് വെള്ളി, 05/01/2024 - 12:18 Lyricist edited
കഠിന കഠോരമീ അണ്ഡകടാഹം വെള്ളി, 05/01/2024 - 12:17 Lyricist edited
ഉമ്പാച്ചി / റഫീക് തിരുവള്ളൂർ വെള്ളി, 05/01/2024 - 12:16 Name edited
മാലതി ലക്ഷ്മൺ ബുധൻ, 27/09/2023 - 21:06 Latest photo added
മാലതി ബുധൻ, 27/09/2023 - 21:04 Photo added
ലതാദേവി ബുധൻ, 27/09/2023 - 21:00 Photo added
മാണിക്ക്യക്കല്ലിൻ മൂക്കുത്തി ചാർത്തും ബുധൻ, 27/09/2023 - 20:57 Singer list correction
ജീവിതമെന്ന തമാശ* ചൊവ്വ, 26/09/2023 - 15:51 Lyrics page created
കനിവേ എവിടെ* ചൊവ്വ, 26/09/2023 - 15:51
കനിവേ എവിടെ ചൊവ്വ, 26/09/2023 - 15:51 Lyrics page created
കനിവേ എവിടെ ചൊവ്വ, 26/09/2023 - 15:51 Lyrics page created
കനിവേ എവിടെ ചൊവ്വ, 26/09/2023 - 15:51 Lyrics page created
ജീവിതമെന്ന തമാശ ചൊവ്വ, 26/09/2023 - 15:47 Lyrics page created
ജീവിതമെന്ന തമാശ ചൊവ്വ, 26/09/2023 - 15:47 Lyrics page created
പദ്മിനി ചൊവ്വ, 12/09/2023 - 23:33 More singers added
മനസ്സേ മിനുസം തൂകും മനസ്സേ ചൊവ്വ, 12/09/2023 - 23:28 Lyrics page created
മനസ്സേ മിനുസം തൂകും മനസ്സേ ചൊവ്വ, 12/09/2023 - 23:28 Lyrics page created
മനസ്സേ മിനുസം തൂകും മനസ്സേ ചൊവ്വ, 12/09/2023 - 23:28 Lyrics page created
നെഞ്ചിലൊരു തുള്ളെടേ ചൊവ്വ, 12/09/2023 - 23:25 Lyric page created
നെഞ്ചിലൊരു തുള്ളെടേ ചൊവ്വ, 12/09/2023 - 23:25 Lyric page created
നെഞ്ചിലൊരു തുള്ളെടേ ചൊവ്വ, 12/09/2023 - 23:25 Lyric page created
ലൗ യൂ മുത്തേ ലൗ യൂ ചൊവ്വ, 12/09/2023 - 23:19 Lyric page created
ലൗ യൂ മുത്തേ ലൗ യൂ ചൊവ്വ, 12/09/2023 - 23:19 Lyric page created
ലൗ യൂ മുത്തേ ലൗ യൂ ചൊവ്വ, 12/09/2023 - 23:19 Lyric page created
ഇവിടം സ്വർഗ്ഗമാണ് ബുധൻ, 06/09/2023 - 23:49 Music credits added
മധുര മനോഹര മോഹം വെള്ളി, 01/09/2023 - 22:42 Music fields updated
മധുര മനോഹര മോഹം വെള്ളി, 01/09/2023 - 22:39 Lyric page created
മധുര മനോഹര മോഹം വെള്ളി, 01/09/2023 - 22:39 Lyric page created
മധുര മനോഹര മോഹം വെള്ളി, 01/09/2023 - 22:39 Lyric page created
അയ്യപ്പസ്വാമിയല്ലേ വെള്ളി, 01/09/2023 - 22:36 Lyric page created
അയ്യപ്പസ്വാമിയല്ലേ വെള്ളി, 01/09/2023 - 22:36 Lyric page created
അയ്യപ്പസ്വാമിയല്ലേ വെള്ളി, 01/09/2023 - 22:36 Lyric page created
കണ്ടു കണ്ടു നാമിതാ വെള്ളി, 01/09/2023 - 22:34 Lyric page created
കണ്ടു കണ്ടു നാമിതാ വെള്ളി, 01/09/2023 - 22:34 Lyric page created
കണ്ടു കണ്ടു നാമിതാ വെള്ളി, 01/09/2023 - 22:34 Lyric page created
ഒരു നോക്കിൽ മൊഴിയോതി വെള്ളി, 01/09/2023 - 22:24 Lyric page created
ഒരു നോക്കിൽ മൊഴിയോതി വെള്ളി, 01/09/2023 - 22:24 Lyric page created
ഒരു നോക്കിൽ മൊഴിയോതി വെള്ളി, 01/09/2023 - 22:24 Lyric page created

Pages

നൽകിയ വിവരങ്ങളും നിർദ്ദേശങ്ങളും

സിനിമ സംഭാവന
അനൂപ്‌ ജേക്കബ് Photo